ശാരദാ സർവ്വകലാശാല, ഗ്രെയ്റ്റർ നോയ്ഡയിൽനിന്ന് മാനേജ്മെൻ്റിൽ ഡോക്ടറേറ്റ് നേടിയ ശാന്തി നാരായണൻ. കല്ലുവഴി ത്രിവിക്രമ പുരത്ത് പിഷാരത്ത് നാരായണൻ – മുളങ്കുന്നത്ത് കാവ് പടിഞ്ഞാറെ പിഷാരത്ത് ശാന്ത നാരായണൻ ദമ്പതികളുടെ മകളും തിരുവേഗപ്പുറ ആനായത്ത് പിഷാരത്ത് പ്രൊഫ. ഉണ്ണിക്കൃഷ്ണൻെറ ഭാര്യയുമാണ്.
ശ്രീമതി ശാന്തി ഉണ്ണികൃഷ്ണന് വെബ് സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും അഭിനന്ദനങ്ങൾ
Congrats Santhi Congrats.
Congratulations and best wishes to Smt. Santhi Narayanan and proud family members
Hearty Congratulations to Dr Santhi Narayanan 👍
Congratulations Dr. Santhi 🌹🌹🌹