ശാന്തി നാരായണന് മാനേജ്മെൻ്റിൽ ഡോക്ടറേറ്റ്

ശാരദാ സർവ്വകലാശാല, ഗ്രെയ്റ്റർ നോയ്ഡയിൽനിന്ന്​ മാനേജ്മെൻ്റിൽ ഡോക്ടറേറ്റ് നേടിയ ശാന്തി നാരായണൻ. കല്ലുവഴി ത്രിവിക്രമ പുരത്ത് പിഷാരത്ത് നാരായണൻ – മുളങ്കുന്നത്ത് കാവ് പടിഞ്ഞാറെ പിഷാരത്ത് ശാന്ത നാരായണൻ ദമ്പതികളുടെ മകളും തിരുവേഗപ്പുറ ആനായത്ത് പിഷാരത്ത് പ്രൊഫ. ഉണ്ണിക്കൃഷ്ണൻെറ ഭാര്യയുമാണ്.

ശ്രീമതി ശാന്തി ഉണ്ണികൃഷ്ണന് വെബ് സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും അഭിനന്ദനങ്ങൾ

20+

4 thoughts on “ശാന്തി നാരായണന് മാനേജ്മെൻ്റിൽ ഡോക്ടറേറ്റ്

Leave a Reply

Your email address will not be published. Required fields are marked *