അതിജീവിയ്ക്കാം… ഒറ്റക്കെട്ടായി

Covid-19….
അതിജീവിയ്ക്കാം… ഒറ്റക്കെട്ടായി …

TCV തൃശൂർ ചാനൽ ഒരുക്കിയ കൊറോണ അവബോധ പരിപാടിയിൽ തൃശൂർ ശാഖയിലെ രഞ്ജിത്ത് രാജൻ പിഷാരോടിയും ഒരു കഥാപാത്രമാവുന്നു.
രഞ്ജിത്ത് അറിയപ്പെടുന്ന നാടക നടനാണ്.

അച്ഛൻ – കൂട്ടാല പിഷാരം രാജൻ

അമ്മ – തേനാരി പിഷാരം പത്മിനി

ഭാര്യ – ആറങ്ങോട്ട് പിഷാരം അമൃത

1+

One thought on “അതിജീവിയ്ക്കാം… ഒറ്റക്കെട്ടായി

Leave a Reply

Your email address will not be published. Required fields are marked *