രാഘവാദരം

സംസ്ഥാനസർക്കാരിന്റെ പരമോന്നത വാദ്യകലാ പുരസ്കാരമായ പല്ലാവൂർ അപ്പു മാരാർ പുരസ്കാരം കരസ്ഥമാക്കിയ ഇലത്താളവാദ്യകുലപതി ശ്രീ പല്ലാവൂർ രാഘവപ്പിഷാരടിയെ ഈ വരുന്ന മഹാശിവരാത്രി ദിവസം ദീപാരാധനക്ക് ശേഷം പല്ലാവൂർ പൗരാവലിയുടെയും പല്ലാവൂർ ശിവക്ഷേത്രം ഉത്സവാഘോഷ സമിതിയുടെയും ആഭിമുഖ്യത്തിൽ ആദരിക്കുന്നു .

ചടങ്ങിൽ പദ്മശ്രീ കലാമണ്ഡലം ശിവൻ നമ്പൂതിരി രാഘവ പിഷാരോടിക്ക് പൊന്നാട അണിയിച്ച് പ്രശസ്‌തിഫലകം സമ്മാനിക്കും .

Pallavur Raghava Pisharody

3+

Leave a Reply

Your email address will not be published. Required fields are marked *