നിധിൻ പ്രാഭകറിന് ഡോക്ടറേറ്റ്

അമൃത വിശ്വവിദ്യാപീഠം കോയമ്പത്തൂരിൽ നിന്നും Supervised Hyperspectral Image Classification Based Upon Adaptive Transforms എന്ന വിഷയത്തിൽ Dr. നിധിൻ പ്രാഭകർ ടി.വി ഡോക്ടറേറ്റ് നേടി.

‌നിധിൻ പല്ലാവൂർ പിഷാരത്ത് മുരളീധരന്റെയും ചെറുകുന്ന് തെക്കേവീട്ടിൽ സ്വർണ്ണകുമാരിയുടെയും മകനാണ്. സഹോദരൻ Dr.സച്ചിൻ കൃഷ്ണൻ ‌ ടി.വി (Center for Advanced Systems Understanding (CASUS), Görlitz, Germany.)

Dr. നിഥിന് വെബ്‌സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും അഭിനന്ദനങ്ങൾ !

16+

13 thoughts on “നിധിൻ പ്രാഭകറിന് ഡോക്ടറേറ്റ്

 1. Well done Dr Nidhin Prabhakar.
  👏👏👏
  Hearty Congratulations to you
  from Haridas T V & family
  Trivandrum.

  0

Leave a Reply

Your email address will not be published. Required fields are marked *