മിടുക്കന്മാർ പഠിച്ചു വളരട്ടെ

കൊടകര ശാഖയിലെ Dr. രാജൻ മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനായി ആലത്തൂർ പിഷാരത്ത് അച്യുത പിഷാരോടിയുടെയും ധന്യയുടെയും മകൻ അഭിഷേകിന് T V സമ്മാനിക്കുന്നു.

ശാഖാ പ്രസിഡണ്ട് ‌ ശ്രീ. T. V. N. പിഷാരോടി സമീപം.

പഠിച്ചു മിടുക്കരാകട്ടെ നമ്മുടെ എല്ലാ മക്കളും..

Dr. രാജന് കൊടകര ശാഖയുടെ നന്ദി രേഖപ്പെടുത്തുന്നു.

4+

One thought on “മിടുക്കന്മാർ പഠിച്ചു വളരട്ടെ

Leave a Reply

Your email address will not be published. Required fields are marked *