കൗഷിക് ക്വിസ് മത്സരത്തിൽ ഒന്നാമൻ

Kerala Consumer Affairs Department ഉം പ്രമുഖ ദിനപത്രമായ The Hindu വും ചേർന്ന് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ കൊച്ചി Green Valley Public School വിദ്യാർത്ഥിയായ കൗഷിഖ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

കോതമംഗലം പൂവത്തൂർ പിഷാരത്ത് സജിത്തിന്റെയും വടക്കാഞ്ചേരി ആറ്റൂർ പിഷാരത്ത് പ്രീജയുടെയും മകനാണ് ഈ കൊച്ചു മിടുക്കൻ.

സഹോദരി നമിത.

കൗഷികിന് വെബ് സൈറ്റിന്റെയും പിഷാരടി സമാജത്തിന്റെയും അഭിനന്ദനങ്ങൾ

8+

5 thoughts on “കൗഷിക് ക്വിസ് മത്സരത്തിൽ ഒന്നാമൻ

Leave a Reply

Your email address will not be published. Required fields are marked *