അഞ്ചു കൊറോണച്ചോദ്യങ്ങൾ ?

1. കൊറോണയും കുടുംബ ബന്ധങ്ങളും നിങ്ങളുടെ കാഴ്ചപ്പാടിൽ/Family Relations & Corona from your perspective ?
2. കൊറോണക്കാലത്ത് നിങ്ങളെ ആകർഷിച്ച ഏറ്റവും നല്ല ക്യാപ്ഷൻ (ശീർഷകം)/The best caption that ever attracted you during the Coronation?
3. കൊറോണക്കു ശേഷമുള്ള ലോക ക്രമം നിങ്ങളുടെ കാഴ്ചപ്പാടിൽ / Post Corona world order in your views?
4. കൊറോണയും ആഘോഷങ്ങളും/ Corona & Celebrations?
5. കൊറോണ നിങ്ങളെ പഠിപ്പിച്ച ജീവിത പാഠം എന്താണ്/ What is the lesson Corona has taught you?

മേല്പറഞ്ഞ അഞ്ചു ചോദ്യങ്ങൾ നിങ്ങളോരോരുത്തരം സ്വയം ചോദിച്ചു നോക്കുക. ഉത്തരങ്ങൾ കണ്ടെത്തുക. അവ ഞങ്ങൾക്ക് അയച്ചു തരിക.
ഏറ്റവും നല്ല ഉത്തരങ്ങൾ പ്രസിദ്ധീകരിക്കുന്നതാണ്.

ഉത്തരങ്ങൾ ക്രമ നമ്പർ എഴുതി കമന്റ് ബോക്സിൽ ഇടാവുന്നതാണ്. പക്ഷെ പ്രസിദ്ധീകരണ യോഗ്യമായവ പരിശോധിച്ചു പിന്നീട് മാത്രം പ്രസിദ്ധീകരിക്കുന്നതാണ്. അല്ലെങ്കിൽ mail@pisharodysamajam.com or Whatsapp to 73044 70733 എന്ന വിലാസത്തിലേക്ക് അയക്കാവുന്നതുമാണ്.

ഉത്തരങ്ങൾ വിദഗ്ദ്ധ സമിതിക്ക് അയച്ചു കൊടുത്ത്, ഏറ്റവും നല്ല ഉത്തരങ്ങൾക്ക് സമ്മാനങ്ങൾ നൽകുന്നതുമാണ്.

1+

3 thoughts on “അഞ്ചു കൊറോണച്ചോദ്യങ്ങൾ ?

 1. രണ്ടാമത്തെ ചോദ്യം വ്യക്തമാക്കുക.
  ശീർഷകം എന്നത് കൊണ്ടു എന്താണ് ഉദ്ദേശിക്കുന്നത്???

  0
  1. Caption. കൊറോണയുമായി ബന്ധപ്പെട്ട് നിരവധി Captions ഉയർന്നു വരികയുണ്ടായി. ഉദാ. Break the Chain

   1+
 2. ഇന്ന് ജന്മദിനംആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ.

  0

Leave a Reply

Your email address will not be published. Required fields are marked *