അയ്യപ്പ ഭക്തി ഗാന ആൽബം “എന്റെ മണികണ്ഠൻ”

മണ്ഡലകാലാരംഭമായ വൃശ്ചികം ഒന്നിന് നമുക്കേവർക്കും സുപരിചിതരായ ഭരതം എന്റർടൈൻമെന്റ് നിർമ്മിച്ച അയ്യപ്പ ഭക്തി ഗാന ആൽബം “എന്റെ മണികണ്ഠൻ” ഇന്നലെ പത്മശ്രീ ഡോ. കെ ജി ജയൻ(ജയവിജയ) റിലീസ് ചെയ്തു.

ഭരതം എന്റർടൈൻമെന്റിനു വേണ്ടി ഭാസ്കര വാരിയർ ആണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ സാക്ഷാത്കാരം നിർവ്വഹിച്ചിരിക്കുന്നത് വെബ്സൈറ്റ് എഡിറ്റോറിയൽ ടീം അംഗമായ ഇരിഞ്ഞാലക്കുട അറക്കൽ പിഷാരത്ത് ഭാസിരാജ് ആണ്. സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് കലാഭവൻ സജീവ്.

ആലാപനം: പത്മശ്രീ ഡോ. കെ ജി ജയൻ (ജയവിജയ)
രചന, സംഗീതം – സുരേഷ് മാഞ്ഞാലി

Click on the link below to view Video of the Album.
https://youtu.be/rpikOPfqLVA

3+

Leave a Reply

Your email address will not be published. Required fields are marked *