ഡോ. സി. രഘു നന്ദനന്റെ Defence Research and Studies മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനം

ബയോളജിക്കൽ / എൻവയോൺമെന്റൽ സയൻസസ്, ബയോഡൈവേഴ്‌സിറ്റി എന്നിവയിൽ 30 വർഷത്തെ പരിചയമുള്ള മുതിർന്ന ഗവേഷകനാണ് ഡോ. സി. രഘു നന്ദനൻ. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് Alternative Medicines എന്ന വിഷയത്തിൽ പി.എച്ച്.ഡി. നേടിയിട്ടുണ്ട്. അമേരിക്കയിലെ വിർജീനിയയിലെ നോർഫോക്കിലെ അലർജി ആൻഡ് ആസ്ത്മ സെന്ററിൽ നിന്നുള്ള പ്രത്യേക ഗവേഷണ പരിശീലനം നേടിയിട്ടുണ്ട് .

അണ്ണാമലൈ സർവകലാശാലയിൽ നിന്ന് സയൻസ്/ബോട്ടണിയിൽ മാസ്റ്റേഴ്സ് ബിരുദം നേടിയ ഡോ രഘുനന്ദനാണ് ഇപ്പോൾ ബയോ റിസർച്ചിൽ വിപുലമായ ഗവേഷണം നടത്തുന്ന കാലടിയിലെ ആദിശങ്കര സെന്റർ ഫോർ ബയോ റിസർച്ച് ഡയറക്ടറാണ്. അദ്ദേഹത്തിന് മൺസൂൺ മഴയും കണിക്കൊന്നയുടെ പൂവിടലും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിപുലമായ ഗവേഷണം നടത്തുന്ന വേദിക് ഹെർബൽ ഗവേഷണ കേന്ദ്രത്തിൽ നിന്ന് പോസ്റ്റ്-ഡോക്ടറൽ റിസർച്ച് ഫെല്ലോഷിപ്പ് ലഭിച്ചിട്ടുമുണ്ട്. മെഡിക്കൽ, ഫാർമസ്യൂട്ടിക്കൽ രംഗത്തെ ഒരു പ്രൊഫഷണൽ ആയ അദ്ദേഹം കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കീഴിൽ നിരവധി ജൈവ വൈവിധ്യ പദ്ധതികളുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവർത്തിക്കുകയുമുണ്ടായിട്ടുണ്ട്. നിലവിൽ ബയോളജിക്കൽ സയൻസിൽ നിരവധി ഗവേഷണ പരിപാടികൾക്ക് നേതൃത്വം നല്കുന്നുമുണ്ട്.

ഡോ സി രഘുനന്ദനൻ Defence Research and Studies മാസികയിൽ ഈയിടെ എഴുതിയ ലേഖനം ഇവിടെ പങ്കു വെക്കുന്നു.

To read the article, please click on the link below.

Challenging Chinese Biological Weapon- Designed RNA Virus

6+

Leave a Reply

Your email address will not be published. Required fields are marked *