തുളസീദളം വീണ്ടും നിങ്ങളിലേക്ക്..

കോവിഡ് 19 ലോക് ഡൗൺ മൂലം ലോകം മുഴുവൻ സ്തംഭനാവസ്ഥയിൽ ആയിത്തീർന്നതിനാൽ തുളസീദളം ഏപ്രിൽ, മെയ് ലക്കങ്ങൾ പ്രസിദ്ധികരിക്കാൻ സാധിച്ചിരുന്നില്ല.

ഇപ്പോൾ കുറെ ഇളവുകൾ ലഭിച്ചതിനാലും, അംഗങ്ങളുടെ ആകാംക്ഷാഭരിതമായ അന്വേഷണങ്ങൾ മാനിച്ചും, 2020 ജൂൺ ലക്കം പതിവുപോലെ ജൂൺ 8 ന് പ്രസിദ്ധികരിക്കാൻ തീരുമാനിച്ചിരിക്കുന്നു.

ഏപ്രിൽ, മെയ് ലക്കങ്ങളിലേക്ക് തയ്യാറാക്കി വെച്ചിരുന്നവയിൽ തെരഞ്ഞെടുത്ത ചില രചനകൾ കൂടി ഉൾക്കൊള്ളിച്ചു ഏപ്രിൽ-മെയ്-ജൂൺ ലക്കമായിട്ടാണ് ഇത്തവണ പ്രസിദ്ധികരിക്കുന്നത്.

ഏതെങ്കിലും ശാഖ വാർത്തകളോ പരസ്യങ്ങളോ ചേർക്കേണ്ടതുണ്ടെങ്കിൽ മെയ് 28 നകം അയച്ചു തരണമെന്നഭ്യർത്ഥിക്കുന്നു.

എല്ലാവരുടെയും സഹകരണങ്ങൾ അഭ്യർത്ഥിച്ചുകൊണ്ട്,

മാനേജർ, തുളസീദളം

2+

One thought on “തുളസീദളം വീണ്ടും നിങ്ങളിലേക്ക്..

  1. തുളസീദളം വീണ്ടും പ്രസിദ്ധീകരിക്കുന്നു എന്ന് കേട്ടു വളരെ സന്തോഷം

    0

Leave a Reply

Your email address will not be published. Required fields are marked *