പുസ്തക പരിചയം കൊച്ചു കൂട്ടുകാരിലൂടെ

വായനാ ദിനത്തോടനുബന്ധിച്ച് കൊച്ചു കൂട്ടുകാർക്ക്, നിങ്ങൾ വായിച്ചിട്ടുള്ള ഒരു പുസ്തകത്തെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തത്തുന്ന ഒരു പംക്തി ഇന്ന് വെബ്‌സൈറ്റിലൂടെ ഞങ്ങൾ അവതരിപ്പിക്കുന്നു.

21 വയസ്സ് വരെയുള്ള കൂട്ടുകാർ, തങ്ങൾ വായിച്ചിട്ടുള്ള ഒരു പുസ്തകത്തെ ഒരു വീഡിയോയിലൂടെ പരിചയപ്പെടുത്തുക. വീഡിയോ ദൈർഘ്യം 15 മിനുട്ടിൽ കൂടുതലാവരുത്. കഴിയുന്നതും വീഡിയോ/ഓഡിയോ ക്വാളിറ്റി നന്നായി എടുക്കുവാൻ ശ്രമിക്കുക. വിഡിയോയുടെ ആദ്യം നിങ്ങളെക്കുറിച്ച് ഒരു സെൽഫ് ഇൻട്രോഡക്ഷനും നൽകണം.

വിഡിയോകൾ 73044 70733 എന്ന വാട്ട്സ് ആപ്പ് നമ്പറിലേക്ക് ഇന്ന് വൈകീട്ട് ആറു മണിക്ക് മുമ്പായി അയക്കുക.

On the occasion of Reading Day, we are introducing a new page in Website for the young ones to introduce a book which they have read to others.

Young ones, upto the age of 21 can send their talk duly captured in a Video format with good audio and video quality, not exceeding 15 minutes to Whatsaap No.73044 70733 before 6 pm today. A self introduction at the beginning of the video is must.

Administrator, Web Team

1+

Leave a Reply

Your email address will not be published. Required fields are marked *