അയന രബീന്ദ്രൻ Flowers USA Sing N Win സംഗീതപരിപാടിയുടെ സെമി ഫൈനലിൽ

അമേരിക്കയില്‍നിന്ന് മലയാളി പ്രേക്ഷകര്‍ ഹൃദയത്തില്‍ ഏറ്റെടുത്ത Flowers USA Sing N Win സംഗീത മാമാങ്കത്തിന്റെ സെമി ഫൈനലില്‍ നിന്നും ഫൈനൽസിൽ മാറ്റുരക്കുവാനായി നമുക്കിടയിലെ ഒരു കൊച്ചു ഗായികയും.

ഓണം സ്പ്ലാഷിലൂടെ നമുക്കേവർക്കും സുപരിചിതയായ അയന രബീന്ദ്രനാണ് ഈ കൊച്ചു മിടുക്കി.

ചെറുകര പിഷാരത്ത് ദിനേശ് രബീന്ദ്രന്റെയും ആമയൂർ പിഷാരത്ത് വന്ദനയുടെയും മകളാണ് അയന

അയനക്ക് ആശംസകൾ

https://fb.watch/21RjLWAj4U/

4+

One thought on “അയന രബീന്ദ്രൻ Flowers USA Sing N Win സംഗീതപരിപാടിയുടെ സെമി ഫൈനലിൽ

Leave a Reply

Your email address will not be published. Required fields are marked *