അരുൺ രാഘവന് “മികച്ച നടൻ” അവാർഡ്

തിരുവനന്തപുരം സത്യജിത്ത് റായ് ഫിലിം സൊസൈറ്റിയുടെ ഈ വർഷത്തെ മികച്ച നടനുള്ള അവാർഡ് അരുൺ രാഘവന്.

ഏഷ്യാനെറ്റിലെ ഭാര്യ എന്ന സീരിയലിലെ വൈവിദ്ധ്യമാർന്ന വേഷപ്പകർച്ചയോടെയുള്ള അഭിനയത്തിനാണ് പുരസ്കാരം. 9 വ്യത്യസ്ത സ്വഭാവ ഗുണങ്ങളുള്ള കഥാപാത്രങ്ങളെയാണ് അരുൺ ഇതിൽ അവതരിപ്പിച്ചത്.

ഇന്ന് തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ റവന്യൂ മന്ത്രി ശ്രീ ഇ ചന്ദ്രശേഖരൻ നായരും മധുപാലും ചേർന്ന് പുരസ്കാരം സമ്മാനിച്ചു

ശ്രീ രാജൻ സിത്താരയുടെ മകനാണ് അരുൺ.

അരുൺ രാഘവന് പിഷാരടി സമാജത്തിന്റെ അഭിനന്ദനങ്ങൾ.

http://www.pisharodysamajam.com/shining_star/arun-g-raghavan/

8+

6 thoughts on “അരുൺ രാഘവന് “മികച്ച നടൻ” അവാർഡ്

  1. അരുൺ രാഘവന് അനുമോദനങ്ങൾ, ഹൃദയം നിറഞ്ഞ ആശംസകൾ

    0

Leave a Reply

Your email address will not be published. Required fields are marked *