അക്ഷയ് സുരേഷിനു ഇടം മാനവിക വേദി ചെറുകഥാ മത്സരത്തിൽ രണ്ടാം സമ്മാനം

ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഇടം മാനവിക വേദി, പാലക്കാട് , സംഘടിപ്പിച്ച ചെറുകഥാ മത്സരത്തിൽ അക്ഷയ് സുരേഷ് രണ്ടാം സമ്മാനം നേടി.

പാലക്കാട് കല്ലേക്കുളങ്ങരയിൽ താമസിക്കുന്ന സുരേഷ് പിഷാരോടിയുടെയും ഹേമസുരേഷിൻെറയും മകനാണ് അക്ഷയ് സുരേഷ്.

ബി എ മലയാളം മൂന്നാം വർഷ ബിരുദ വിദ്യാർഥിയായ സുരേഷ് കല്ലേകുളങ്ങര കഥകളി ഗ്രാമത്തിൽ കഥകളിയും അഭ്യസിക്കുന്നുണ്ട്.

സുരേഷിനു വെബ്‌സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും അഭിനന്ദനങ്ങൾ

6+

Leave a Reply

Your email address will not be published. Required fields are marked *