Chaithra Wed Ajay

കൂട്ടാല പിഷാരത്ത് ശോഭനയുടെയും മുണ്ടങ്ങാമഠം പിഷാരത്ത് ശ്രീവത്സന്റെയും മകൾ “ശ്രീചൈത്രത്തിൽ”

ചൈത്രയും

ആണ്ടാം പിഷാരത്ത് ശ്രീദേവിയുടെയും കുനിശ്ശേരി പൂക്കുളങ്ങര പിഷാരത്ത് പ്രഭാകരന്റെയും മകൻ “ദേവീകൃപയിൽ ”

അജയും

തമ്മിലുള്ള വിവാഹം 2020 സെപ്തംബർ 14നു മാണിക്യമംഗലം കാർത്ത്യായനി ദേവി ക്ഷേത്രത്തിൽ വെച്ച് സമംഗളം നടന്നു.

നവദമ്പതികൾക്ക് ഏവരുടെയും ആശീർവാദങ്ങൾ നൽകിയാലും. സർക്കാർ കോവിഡ് ജാഗ്രതാ നിർദ്ദേശം മാനിച്ച് കുടുംബ ചടങ്ങായി നടത്തിയ വിവാഹത്തിൽ ബന്ധുമിത്രാദികളുടെയും നാട്ടുകാരുടെയും പൂർണ്ണ സാന്നിദ്ധ്യം നടപ്പാക്കാനാവാത്തതിൽ ഖേദിക്കുന്നു.

 

ശോഭന & ശ്രീവത്സൻ പിഷാരോടി            –             ശ്രീദേവി & പ്രഭാകരൻ പിഷാരോടി

 

1+

4 thoughts on “Chaithra Wed Ajay

Leave a Reply

Your email address will not be published. Required fields are marked *