കവിതാ മത്സരത്തിലെ വിജയികൾക്ക് അഭിനന്ദനങ്ങൾ

വെബ്‌സൈറ്റ് നടത്തിയ കവിതാ രചന മത്സരത്തിൽ വിജയികളായവരുടെ കവിതകൾ ഈ മാസത്തെ തുളസീദളത്തിൽ പ്രസിദ്ധീകരിച്ചതാണിത്.

ഇതിലെ ഒന്നാം സ്ഥാനക്കാരനും രണ്ടാം സ്ഥാനക്കാരനും 500 രൂപ, 250 രൂപ എന്ന നിലക്കും മറ്റുള്ള പങ്കെടുത്തവർക്കെല്ലാം പ്രോൽസാഹനമെന്ന നിലക്ക് 100 രൂപ എന്ന നിരക്കിലും സമ്മാനം നൽകുന്നതാണ്.

അവ അതാത് ശാഖാ സെക്രട്ടറിമാരെ അറിയിച്ച് അടുത്ത ശാഖാ മീറ്റിംഗിൽ വെച്ച് നൽകുവാനുള്ള ഏർപ്പാടുകൾ ചെയ്തു കഴിഞ്ഞു.

വെബ്‌സൈറ്റ് എഡിറ്ററോറിയൽ അംഗം ശ്രീ വിജയൻ ആലങ്ങാട് അതാത് സെക്രട്ടറിമാരെ ബന്ധപ്പെട്ട് ഇക്കാര്യത്തിൽ വേണ്ടുന്ന ക്രമീകരണങ്ങൾ നടത്തുന്നുണ്ട്.

ഇനിയും അറിയിപ്പു കിട്ടിയിട്ടില്ലാത്തവർ വിവരങ്ങൾക്ക് ശ്രീ വിജയൻ ആലങ്ങാടിനെ 90373 82486 ബന്ധപ്പെടുവാൻ താൽപര്യപ്പെടുന്നു

പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും നന്ദി അറിയിക്കുന്നതോടൊപ്പം വിജയികൾക്ക് അനുമോദനത്തിൻറെ പൂച്ചെണ്ടുകൾ.


0

2 thoughts on “കവിതാ മത്സരത്തിലെ വിജയികൾക്ക് അഭിനന്ദനങ്ങൾ

  1. കവിതാരചന മത്സരത്തിൽ വിജയികളായ എല്ലാ വർക്കും അഭിനന്ദനങ്ങൾ

    0

Leave a Reply

Your email address will not be published. Required fields are marked *