നവതിയുടെ നിറവിൽ അമ്മിണി പിഷാരസ്യാർ

പരേതനായ ചെങ്ങാനിക്കാട്ട് പിഷാരത്ത് ഗോവിന്ദ പിഷാരോടിയുടെ പത്നി മാപ്രാണത്ത് പുത്തൻ പിഷാരത്ത് അമ്മിണി പിഷാരസ്യാർക്ക് ഇന്ന്, 08-08-2020നു നവതി.

മാപ്രാണം പുത്തൻ പിഷാരത്ത് മക്കളോടൊപ്പം പിറന്നാൾ ആഘോഷിക്കുന്നു. കോവിഡ് കാലമായതിനാൽ ആഘോഷങ്ങൾ കുടുംബത്തിനകത്ത് മാത്രം.

സ്നേഹാശംസകളോടെ:

വിജയൻ – ശ്രീദേവി വിജയൻ
ചന്ദ്രമതി – ഉണ്ണികൃഷ്ണൻ
ഉണ്ണികൃഷ്ണൻ – ജയ ഉണ്ണികൃഷ്ണൻ.
മോഹനൻ – മിനി മോഹൻ
സീത – സി. ജി രഘുനാഥ്
സുധ – ഉണ്ണികൃഷ്ണൻ

കൂടാതെ നിറഞ്ഞ ആശംസകളുമായി പേരക്കുട്ടികളും മരുമക്കളും.

ഇരിഞ്ഞാലക്കുട ശാഖയുടെ നവതി ആദരം ഏറ്റു വാങ്ങി ശ്രീമതി അമ്മിണി പിഷാരസ്യാർ
നവതി ആഘോഷിക്കുന്ന അമ്മിണി പിഷാരസ്യാരെ ഇരിങ്ങാലക്കുട ശാഖ വക പൊന്നാട ശാഖാ സെക്രട്ടറി ശ്രീ സി ജി മോഹൻ അണിയിച്ചപ്പോൾ.
3+

12 thoughts on “നവതിയുടെ നിറവിൽ അമ്മിണി പിഷാരസ്യാർ

 1. മാപ്രാണത്ത് പുത്തൻ പിഷാരത് അമ്മണി ചിറ്റമ്മ ഇന്ന് നവതി യുടെ തിളക്കത്തിൽ
  അമ്മണി ചിറ്റമ്മക്‌ പിറന്നാൾ ആശംസകൾ നേരുന്നു

  0
 2. അമ്മിണിചിറ്റക്ക് നവതി ആശംസകളും ആയുരാരോഗ്യ സൗഖ്യവും നേരുന്നു.

  0
 3. മാപ്രാണത്ത് പുത്തൻ പിഷാരത്ത് അമ്മയ്ക്ക് സോനിപത്തിൽ നിന്നും ഞങ്ങൾ ആനായത്ത് കുടുംബത്തിൻറെ വക നവതി ആശംസകൾ !

  ഈ ഋഗ്വേദ മന്ത്രത്തിലൂടെ ഞങ്ങൾ അമ്മയ്ക്ക് നവതി ആശംസകൾ നേരാൻ ആഗ്രഹിക്കുന്നു.

  ഓ ഭഗവാൻ ! നൂറു നീരുറവകൾ, നൂറു വേനൽക്കാലം, നൂറു ശീതകാലം, എന്നിവയിലൂടെ ഈ അമ്മ നൂറു വർഷവും അതിനപ്പുറവും, ആരോഗ്യത്തോടെ, സമൃദ്ധമായി ജീവിക്കട്ടെ. എല്ലാം അറിയുന്ന ഭഗവാൻ , എല്ലായിടത്തും വ്യാപിക്കുന്നു. ഈ പ്രപഞ്ചത്തെ മുഴുവൻ പിന്തുണയ്ക്കുന്ന എല്ലാ അറിവിന്റെയും സ്രോതസായ ഭഗവാൻ , ഈ അമ്മയ്ക്ക് നിറഞ്ഞ ആത്മീയ പോഷണം നൽകട്ടെ. എല്ലാ ഊർജ്ജത്തിന്റെയും ഉറവിടങ്ങൾ ആയ ഇന്ദ്രൻ, അഗ്നി, സവിതാവ്, ബൃഹസ്പതി, ആദിയായവരുടെ അനുഗ്രഹത്താൽ അമ്മയ്ക്ക് നൂറു വർഷവും അതിനപ്പുറവും ഭൗതികവും, ബുദ്ധിപരവും ആയ വർഷങ്ങൾ ലഭിക്കുമാറാകട്ടെ. എക്കാലവും മതിയായ സാത്വിക ഭക്ഷണം, വളരുന്ന ശാരീരിക ശക്തി, ദീർഘായുസ്സ്, പ്രശസ്തി, ബുദ്ധി, ജ്ഞാനം, സമൃദ്ധി, കൂടാതെ എല്ലാ പരിശ്രമങ്ങളിലും മഹത്വം എന്നിവ കൈവരിക്കാനും, ജീവിതം മുഴുവൻ സന്തോഷത്തോടെ കഴിയാനും സാധിക്കട്ടെ.
  സർവ്വേശ്വരൻ , ഈ അമ്മയ്ക്ക് ഏറ്റവും ഉയർന്ന അറിവ്, സമ്പത്ത്, ശക്തി, ധൈര്യം, ഭാഗ്യം, അതിരുകളില്ലാത്ത സമൃദ്ധി, ആരോഗ്യം, തടസ്സങ്ങളില്ലാത്ത ജീവിതം, സംസാരത്തിന്റെ മാധുര്യം, എന്നിവ നൽകേണമേ!

  ഈ അമ്മയുടെ ജീവിതത്തിലെ എല്ലാ ദിവസങ്ങളും മംഗളകരമായി ഭവിക്കട്ടെ !

  അമ്മയ്ക്ക് ഒരിക്കൽ കൂടി നവതി ആശംസകൾ നേരുന്നു !

  0
 4. നവതിയുടെ നിറവിൽ, സ്നേഹത്തിന്റെനിറവിൽ അമ്മക്ക്/അമ്മായിക്ക്‌/അച്ഛമ്മക്ക് ഞങ്ങളുടെ ആദരങ്ങളും ആശംസകളും.

  0
 5. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ

  0

Leave a Reply

Your email address will not be published. Required fields are marked *