ഇരിങ്ങാലക്കുട ശാഖയുടെ 2024 ആഗസ്റ്റ് മാസത്തെ കുടുംബയോഗം 20/8/24, ചൊവ്വാഴ്ച, 3.30PMനു മാപ്രാണം പുത്തൻ പിഷാരത്ത് പി. മോഹനൻ്റെ വസതി, കൃഷ്ണ പ്രസാദത്തിൽവെച്ച് ശാഖാ വൈസ് പ്രസിഡണ്ട് V . P . രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീമതി ചന്ദ്രമതി ഉണ്ണികൃഷ്ണൻ ഈശ്വര പ്രാർത്ഥന ചൊല്ലി. കുടുംബനാഥൻ പി മോഹനൻ യോഗത്തിനു എത്തിചേർന്ന എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു. കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും, നമ്മളെ വിട്ട് പിരിഞ്ഞ മറ്റുള്ളവർക്കും , വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും മൗന പ്രാർത്ഥനയോടെ യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ധ്യക്ഷൻ VP രാധാകൃഷണൻ 2024 സെപ്തംബർ 22 ന് നടത്തുന്ന ശാഖയുടെ വാർഷികത്തിൻ്റെ കാര്യങ്ങളെപ്പറ്റി അംഗങ്ങളോടാരാഞ്ഞു. സമുദായ…
"ഇരിങ്ങാലക്കുട ശാഖ 2024 ആഗസ്റ്റ് മാസ യോഗം"Archives: Sakha Reports
Sakha Reports for every Sakha
വടക്കാഞ്ചേരി ശാഖയുടെ ആഗസ്റ്റ് യോഗം 11-08-24ന് 3PMനു വെങ്ങാനല്ലൂർ ശ്രീ വി .പി. ജയൻറെ വസതി, “വൃന്ദാവന”ത്തിൽ വച്ച് വൈസ് പ്രസിഡണ്ട് ശ്രീ.വി.പി ഗോപിനാഥന്റെ അദ്ധ്യക്ഷതയിൽ നടന്നു. ശ്രീമതി ഷീബ ജയൻ ഭദ്രദീപം കൊളുത്തി. കുമാരിഅഖില പ്രാർത്ഥന ചൊല്ലി. പത്മിനി ഗോപിനാഥൻ, സാവിത്രി പിഷാരസൃർ, ഷീബ ജയൻ, മായാ രവീന്ദ്രൻ, ശ്രീശൈല മുരളി എന്നിവർ ചേർന്ന് പുരാണ പാരായണം(രാമായണത്തിലെ സുന്ദരകാണ്ഡത്തിലെ ചില ഭാഗങ്ങൾ) നടത്തി. ഈ കഴിഞ്ഞ കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങളുടെ ആത്മശാന്തിക്ക് വേണ്ടിയും വയനാട്ടിലന്തരിച്ച സഹോദരങ്ങളുടെ ആത്മശാന്തിക്ക് വേണ്ടിയും മൗന പ്രാർത്ഥന നടത്തി. ശ്രീ വി പി ജയൻ യോഗത്തിനെത്തിയവർക്ക് സ്വാഗതം പറഞ്ഞു. അദ്ധ്യക്ഷ പ്രസംഗത്തിൽ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷവും വാർഷികവും…
"വടക്കാഞ്ചേരി ശാഖ 2024 ആഗസ്റ്റ് മാസ യോഗം"മുംബൈ ശാഖയുടെ 443മത് ഭരണസമിതി യോഗം 18-08-2024 നു 10.30 AMനു ഗൂഗിൾ മീറ്റ് വഴി ഉപാദ്ധ്യക്ഷൻ ശ്രീ കെ പി രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീമതി രാജേശ്വരി മുരളീധരന്റെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗം ഇക്കാലയളവിൽ അന്തരിച്ച സമുദായാംഗങ്ങൾക്കു അനുശോചനങ്ങൾ അർപ്പിച്ചു. സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട്, ഖജാൻജി അവതരിപ്പിച്ച വരവ് ചിലവ് കണക്കുകൾ എന്നിവ യോഗം അഗീകരിച്ചു. വാർഷികാഘോഷങ്ങളുടെ ഒരുക്കങ്ങളെ പറ്റി കലാവിഭാഗം കൺവീനർ വിശദമാക്കി. അവതരിപ്പിക്കേണ്ട പരിപാടികൾക്കുള്ള എൻട്രി ഫോം ഗൂഗിൾ മീറ്റ് വഴി ഒരുക്കിയിട്ടുണ്ടെന്നും അക്കാര്യം അംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്നും, ഈ വർഷം നടത്താൻ ഉദ്ദേശിക്കുന്ന ക്ഷേത്ര കലയെ പറ്റി കലാവിഭാഗം പര്യാലോചിച്ച് രണ്ടു പരിപാടികളെ തിരഞ്ഞെടുത്തിട്ടുണ്ടെന്നും അതിലേത് വേണമെന്ന് ഉടൻ…
"മുംബൈ ശാഖ 443മത് ഭരണസമിതി യോഗം"കൊടകര ശാഖയുടെ ജൂലൈ മാസത്തെ യോഗം 21.07.2024നു 3PMനു ആനായത്ത് പിഷാരത്ത് ശ്രീ. എ.പി. കൃഷ്ണകുമാറിന്‍റെ പുത്തുക്കാവിലുള്ള ഭവനമായ പുണര്‍തത്തില്‍ വച്ച് നടന്നു. അദ്വൈത് കൃഷ്ണകുമാറിന്‍റെ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. മുന്‍ മാസത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ വിവിധ സമാജം അംഗങ്ങളുടെ ആത്മ ശാന്തിക്കായി മൗനം ആചരിച്ചു. ഗൃഹനാഥന്‍ ശ്രീ കൃഷ്ണകുമാര്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. പ്രസിഡണ്ട് ശ്രീമതി ഉഷ ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ച് ശാഖാ പ്രവർത്തന പുരോഗതി, വിവിധ പ്രവർത്തനങ്ങൾ എന്നിവ വിശദീകരിച്ച് സംസാരിച്ചു. ജോ. സെക്രട്ടറി കൃഷ്ണകുമാരി കൃഷ്ണന്‍ അവതരിപ്പിച്ച ജൂണ്‍ മാസ റിപ്പോർട്ടും, ട്രഷറര്‍ എം.പി. വിജയന്‍ അവതരിപ്പിച്ച കണക്കും യോഗം അംഗീകരിച്ചു. വിവിധ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ അംഗങ്ങള്‍ സജീവമായി…
"കൊടകര ശാഖ 2024 ജൂലൈ മാസ യോഗം"കോങ്ങാട് ശാഖയുടെ യോഗം 13 -07 -2024നു പ്രസിഡണ്ട് പ്രഭാകര പിഷാരോടിയുടെ നേതൃത്വത്തിൽ രാവിലെ 10 മണിക്ക് സമാജം ശാഖ മന്ദിരത്തിൽ വച്ച് കൂടി. ആര്യ അമേയ എന്നീ കുമാരിമാരുടെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ സജീവമായി അംഗങ്ങൾ പങ്കെടുത്തു. വന്നു ചേർന്ന് എല്ലാവർക്കും ടി പി അച്യുതാനന്ദൻ സ്വാഗതം ആശംസിച്ചു. ഋഷിനാരദമംഗലം പിഷാരത്ത് ആർ പി രാധാമണി( കരിമ്പുഴ)യുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു. തൃശ്ശൂരിൽ കഥകളി പഠിപ്പിക്കുന്ന അനിൽകുമാറിന് (കണ്ണന്) പ്രത്യേകം അഭിനന്ദനങ്ങൾ രേഖപ്പെടുത്തി. അദ്ധ്യക്ഷ പ്രസംഗത്തിൽ രണ്ടുവർഷം കൂടുമ്പോൾ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. തുടർന്ന് സെക്രട്ടറി ഗീത കെ പി റിപ്പോർട്ടും ട്രഷറർ ചന്ദ്രശേഖര പിഷാരടി കണക്കും അവതരിപ്പിച്ചു ഓണാഘോഷത്തെക്കുറിച്ചും നോട്ടീസ് അച്ചടിക്കുന്നതിനെപ്പറ്റിയും ശാഖാ…
"കോങ്ങാട് ശാഖ 2024 ജൂലൈ മാസ യോഗം"മുംബൈ ശാഖയുടെ 42 മത് വാർഷിക പൊതുയോഗം 21-07-2024 രാവിലെ 10.30 AMനു വീഡിയോ കോൺഫറൻസ് വഴി നടത്തി. ശാഖാ പ്രസിഡണ്ട് ശ്രീ എ പി രഘുപതി അദ്ധ്യക്ഷനായ യോഗത്തിൽ 45ഓളം അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. ശ്രീമതി രാജേശ്വരി പ്രമോദിൻ്റ പ്രാർത്ഥനയോടെ തുടങ്ങിയ യോഗം കഴിഞ്ഞ ഒരു വർഷക്കാലയളവിൽ അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി. പ്രസിഡണ്ട് യോഗത്തിൽ സന്നിഹിതരായ എല്ലാ അംഗങ്ങൾക്കും സ്വാഗതമാശംസിച്ചു. തുടർന്ന് സഭാ നടപടികളായ മുൻ യോഗ റിപ്പോർട്ട് അവതരണം, ശാഖയുടെ വാർഷിക റിപ്പോർട്ട് അവതരണം എന്നിവ സെക്രട്ടറിയും കണക്കവതരണം ഖജാൻജിയും നിർവ്വഹിച്ചു. യോഗം അവയെല്ലാം അംഗീകരിച്ചു. 2024-2025 സാമ്പത്തിക വർഷത്തേക്കുള്ള ഇന്റെണൽ ഓഡിറ്ററായി ശ്രീ കെ ഭരതനെ തിരഞ്ഞെടുത്തു.…
"മുംബൈ ശാഖയുടെ 42 മത് വാർഷിക പൊതുയോഗം"മുംബൈ ശാഖയുടെ 442മത് ഭരണസമിതി യോഗം 21-07-2024 നു 10 AM നു ഗൂഗിൾ മീറ്റ് വഴി പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീ പി വിജയൻ്റെ പ്രാർത്ഥനയോടെ യോഗം സമാരംഭിച്ചു. ഈയിടെ അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി. സെക്രട്ടറി ടി വി മണിപ്രസാദ് അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട്, ഖജാൻജി അവതരിപ്പിച്ച കണക്കുകൾ എന്നിവ യോഗം അംഗീകരിച്ചു. ശ്രീ ഗിരീഷ് നായർ, അനികേത് ഗിരീഷ് എന്നിവരുടെ ആജീവനാന്ത അഗത്വ അപേക്ഷകൾ ലഭിച്ചത് യോഗം പരിശോധിച്ച് അംഗീകരിച്ചു ഗിരിഷ് നായർ, അനികേത് ഗിരീഷ്, ജയശ്രീ ഗിരീഷ് എന്നിവരുടെ PE & WS ആജീവനാന്ത അംഗത്വ അപേക്ഷകളും യോഗം അംഗീകരിച്ച് കേന്ദ്രത്തിലേക്ക്…
"മുംബൈ ശാഖ 442മത് ഭരണസമിതി യോഗം"4-07-24 ഞായറാഴ്ച 3.30PMന് പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ കുമാരി അശ്വതി ഉണ്ണി, മാസ്റ്റർ സിദ്ധാർഥ് ശ്രീജിത്ത് എന്നിവരുടെ ഈശ്വര പ്രാർത്ഥന, ശ്രീ ശ്രീജിത്തിന്റെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു.നമ്മളെ വിട്ടു പിരിഞ്ഞു പോയ ശ്രീ. നാരായണൻ കുട്ടി (മുളംകുന്നത്തുകാവ് ), മറ്റു സമുദായ അംഗങ്ങൾ എന്നിവരുടെ സ്മരണയിൽ യോഗം അനുശോചനം രേഖപ്പെടുത്തി. പെൻഷൻ ഫണ്ടിലേക്ക് Rs.10000/- കൊടുത്ത ശ്രീ A. P. രാഘവനെയും Masters of Physiotherapyയിൽ 2nd Rank നേടിയ ശ്രീമതി കീർത്തന അശ്വിനെയും യോഗം അനുമോദിച്ചു. അദ്ധ്യക്ഷ പ്രസംഗത്തിന് ശേഷം കഴിഞ്ഞ മാസത്തെ റിപ്പോർട്ട് ശ്രീ വിജയനും കണക്കുകൾ ശ്രീ മധുവും അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. തുടർന്ന് കേന്ദ്ര പ്രസിഡണ്ട്…
"ചൊവ്വര ശാഖ 2024 ജൂലൈ മാസ യോഗം"തൃശൂർ ശാഖയുടെ ജൂലൈ മാസ യോഗം 21-07-2024 ന് അഞ്ചേരി പിഷാരത്ത് ശ്രീ ചന്ദ്രന്റെ ഭവനം, തൃശൂർ നളന്ദ അപ്പാർട്മെന്റ്സിൽ വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീമതി രാജി ചന്ദ്രൻ, രോഹിണി നാരായണൻ എന്നിവരുടെ പ്രാർഥനയോടെ ആരംഭിച്ചു. ശ്രീമതി എ. പി സരസ്വതി, ശ്രീമതി ഉഷ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നാരായണീയം 3>മത് ദശകം എല്ലാവരും ചേർന്ന് ചൊല്ലി. ഗൃഹനാഥൻ ശ്രീ ചന്ദ്രൻ ഏവർക്കും സ്വാഗതം ആശംസിച്ചു. സെക്രട്ടറി ശ്രീ എ. പി ജയദേവൻ റിപ്പോർട്ടും ട്രഷറർ ശ്രീ ആർ. പി രഘുനന്ദനൻ കണക്കും അവതരിപ്പിച്ചത് കയ്യടികളോടെ പാസാക്കി. അന്തരിച്ച ചൊവ്വര കല്ലങ്കര പിഷാരത്ത് നാരായണൻ കുട്ടി, ടെംപിൾ ടവർ രാധ…
"തൃശൂർ ശാഖ 2024 ജൂലൈ മാസ യോഗം"ഇരിങ്ങാലക്കുട ശാഖയുടെ 2024 ജൂലായ് മാസത്തെ കുടുംബയോഗം 21-7-24 നു 4PMനു കാറളം ശ്രീ രാജൻ പിഷാരോടിയുടെ വസതി, ത്രീ ബംഗ്ലാളാവിൽ വെച്ച് ശാഖാ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീമതി ശ്രീകുമാരി മോഹൻ പിഷാരോടി ഈശ്വര പ്രാർത്ഥന ചൊല്ലി. കുടുംബനാഥൻ ശ്രീ രാജൻ പിഷാരോടി യോഗത്തിനു എത്തി ചേർന്ന എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു. കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ചവർക്കെല്ലാം മൗന പ്രാർത്ഥനയോടെ യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീമതി മായാ സുന്ദരേശ്വരൻ 2024 സെപ്തംബർ 22 ന് നടത്തുന്ന ശാഖയുടെ വാർഷികത്തിൻ്റെ കാര്യങ്ങളെക്കുറിച്ച് ആശയ വിനിമയം നടത്തി. ഈയിടെ സമുദായ അംഗങ്ങൾക്ക് കിട്ടിയ പുരസ്കാരങ്ങൾക്കും, അവാർഡുകൾക്കും ശാഖയുടെ പേരിൽ പ്രത്യേകം…
"ഇരിങ്ങാലക്കുട ശാഖ 2024 ജൂലായ് മാസ യോഗം"
Recent Comments