ഗുരുവായൂർ ശാഖയുടെ 2025 സെപ്റ്റംബർ മാസയോഗം

ഗുരുവായൂർ ശാഖയുടെ ഈ മാസത്തെ യോഗം 20/09/2025 ശനിയാഴ്ച നാലുമണിക്ക് പ്രസിഡണ്ട് ശ്രീമതി ഐ പി വിജയലക്ഷ്മിയുടെ വസതിയായ ശ്രീ ശൈലം, മമ്മിയുരിൽ വെച്ച് നടത്തി.

മാധവിൻെറ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.

യോഗത്തിന് കുടുംബനാഥ സ്വാഗതം പറഞ്ഞു.
സമാജത്തിൻെറ പ്രവർത്തനത്തെപ്പറ്റി സംസാരിച്ചു.
മീറ്റിംഗിൽ ഒരു ക്ഷേമനിധി തുടങ്ങാൻ തീരുമാനിച്ചു.

സെക്രട്ടറി സമാജത്തിന്റെ പ്രവർത്തനം മികച്ചതാക്കുന്നതിന് വേണ്ടിയുള്ള കാര്യങ്ങൾ സംസാരിച്ചു.

ട്രഷറർ ക്ഷേമനിധി എങ്ങനെയൊക്കെ ആകാം എന്നതിനെക്കുറിച്ച് സംസാരിച്ചു.

ശ്രീമതി സുധയുടെ നന്ദി പ്രകടനത്തോടുകൂടി യോഗം അവസാനിച്ചു.

സെക്രട്ടറി,
നളിനി ശ്രീകുമാർ

0

Leave a Reply

Your email address will not be published. Required fields are marked *