തൃക്കൂർ പിഷാരത്ത് രാധാകൃഷ്ണൻ(67) ഇന്നലെ 20/05/2025 – ന് തൃശ്ശൂർ മുണ്ടൂരുള്ള സ്വവസതിയിൽ വെച്ച് നിര്യാതനായി. റിട്ടയർഡ് ഗോഡ് ഫ്രേ ഫിലിപ്പ്സ് ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ കുത്തന്നൂർ പടിഞ്ഞാത്തറ പിഷാരത്ത് രുഗ്മണി ദേവി.
മക്കൾ – രഞ്ജിനി , രോഹിത്.
മരുമകൻ കൃഷ്ണപ്രസാദ്, പേരക്കുട്ടികൾ ധ്രുവ് , ദിയ
സഹോദരങ്ങൾ – രാധ TP, നന്ദൻ TP, പരേതരായ സതി TP, ചന്ദ്രൻ TP.
സംസ്കാരം – നാളെ 22/5/2025 – ഉച്ഛക്ക് 12 മണിക്ക് പാറമ്മേക്കാവ് ശാന്തിഘട്ടിൽ
Thrikkur Pisharath RadhaKrishna (67) passed away yesterday, 20/05/2025, at his residence in Mundoor, Thrissur.
He was a retired Godfrey Phillips employee. His wife is Rugmani Devi from Kuthannur Padinjathara Pisharath. Children – Ranjini, Rohit. Son-in-law Krishna Prasad, grandchildren Dhruv, Diya. Siblings – Radha TP, Nandan TP, deceased Sathi TP, Chandran TP.
The funeral will be held tomorrow, 22/5/2025, at 12 noon at Parammekavu Shantighat.
Condolences to the bereaved families
Aadaraanjalikal
Condolences to the bereaved family of late TP Radhakrishnan. Pray the departed soul may reach heavenly abode.
Heartfelt condolences to the bereaved families. May his soul rest in eternal peace
ആദരാഞ്ജലികൾ. പരേതൻ്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു. ഓം ശാന്തി.
ആദരാഞ്ജലികൾ. പരേതൻ്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.
Heartfelt Condolences 🙏