Raghavan P P

Thriprayar Padinjare Pisharath Raghavan(77 Yrs), Sreepadam Pisharam, Palace Road, Urakam, Cherpu passed away today, 19-08-2025 evening.

Wife: Peruvanam Vadakke Pisharath Sujatha

Children: Ramya, Raghuram

Children’s spouses: Pramod, Srilakshmi

Siblings: Late Ramankutty, Late Gopi & Late Damodaran

Samskaram – The mortal remains will reach the residence at Urakam on Thursday (21-08-2025) around 9:00 AM. The funeral will be held at 12:00 noon at Paramekkavu Shanthi Ghatt.


തൃപ്രയാർ പടിഞ്ഞാറേ പിഷാരത്ത് രാഘവൻ (77 വയസ്), ശ്രീപാദം പിഷാരം,പാലസ് റോഡ്, ഊരകം, ചേർപ്പ് ഇന്ന് 19-08-2025 വൈകുന്നേരം  നിര്യാതനായി.

ഭാര്യ : പെരുവനം വടക്കെ പിഷാരത്ത് സുജാത

മക്കൾ : രമ്യ, രഘുറാം

മരുമക്കൾ : പ്രമോദ്, ശ്രീലക്ഷ്മി

സഹോദരങ്ങൾ : പരേതനായ രാമൻകുട്ടി, പരേതനായ ഗോപിയും പരേതനായ ദാമോദരനും

ഭൗതിക ദേഹം വ്യാഴാഴ്ച (21-08-2025 ) രാവിലെ 9.00 മണിയോടു കൂടി ഊരകത്തുള്ള വസതിയിൽ എത്തിക്കും. സംസ്കാരം ഉച്ചയ്ക്ക് 12.00 മണിക്ക് പാറമേക്കാവ് ശാന്തി ഘട്ടിൽ.
.

0

6 thoughts on “Raghavan P P

  1. Condolences to the bereaved family of late Raghavan PP. Pray the departed soul may reach heavenly abode

    0
  2. Heartfelt condolences to the bereaved family
    May the soul of the departed Attain Salvation
    Jayakumar K
    Syamala Jayakumar

    0

Leave a Reply

Your email address will not be published. Required fields are marked *