സനാതന ധർമ്മ പഠന കേന്ദ്രത്തിന്റെ ഈ വർഷത്തെ പണ്ഡിത രത്നം ജി വിശ്വനാഥ ശർമ്മ സ്മാരക സംഗീത പുരസ്‌കാരം 2025 മേയ് 25 ന് മാസ്റ്റർ വിഷ്ണുദത്തൻ എച്ച് പിഷാരടിക്ക് സമ്മാനിച്ചു.
കഥകളിക്ക് കേന്ദ്ര സർക്കാരിന്റെ ജൂനിയർ സ്ക്കോളർഷിപ് ലഭിച്ചിട്ടുള്ള വിഷ്ണു തുളസീദളം മാസികയുടെ ആദ്യത്തെ നവമുകുളം സാഹിത്യ പുരസ്‌കാരം നേടിയിട്ടുണ്ട്.
കോട്ടയം വിജയപുരം പിഷാരത്ത് ഹരികുമാറിന്റെയും മഹാദേവമംഗലം പിഷാരത്ത് ഡോ. ശാലിനി ഹരികുമാറിന്റെയും മകനാണ് ഈ മിടുക്കൻ.
മാസ്റ്റർ വിഷ്ണുദത്തന് പിഷാരടി സമാജത്തിന്റെയും തുളസീദളത്തിന്റെയും വെബ് സൈറ്റിന്റെയും അഭിനന്ദനങ്ങൾ.
9+
Congratulations Vishnu Dattan
Congratulations and best wishes to Vishnudathan .
Congratulations