പിഷാരോടി സമാജം കേന്ദ്ര വാർഷികം

പിഷാരോടി സമാജം കേന്ദ്ര വാർഷികം 2025 മെയ് 25ന് ഇരിങ്ങാലക്കുടയിൽ ഡോ. കെ എൻ പിഷാരോടി നഗറിൽ (ഗായത്രി ഹാൾ) വച്ച് സമുചിതമായി ആഘോഷിക്കുന്നു.
വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്നു.

അതോടൊപ്പം അനുബന്ധ ഘടകങ്ങളായ PE&WS, PP&TDT എന്നിവയുടെ വാർഷികയോഗങ്ങൾ വിവിധ ശാഖകളിലെ അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ എന്നിവയും ഉണ്ടായിരിക്കും.

ഏവർക്കും സ്വാഗതം

2+

Leave a Reply

Your email address will not be published. Required fields are marked *