തുളസീദളം സാഹിത്യ പുരസ്‌ക്കാര സമർപ്പണവും PE&WS വിദ്യാഭ്യാസ അവാർഡ് വിതരണവും

എല്ലാവർക്കും നമസ്കാരം,

പിഷാരോടി എഡ്യുക്കേഷണൽ & വെൽഫെയർ സൊസൈറ്റിയുടെ 2024 – 25 വർഷത്തെ വിദ്യാഭ്യാസ അവാർഡ്, സ്ക്കോളർഷിപ്പ് വിതരണവും തുളസീദളം സാഹിത്യപുരസ്ക്കാര സമർപ്പണവും 2025 സെപ്റ്റംബർ 21 ഞയറാഴ്ച്ച തൃശൂരിൽ കൗസ്തുഭം ഓഡിറ്റോറിയത്തിൽ വച്ച് സമുചിതമായി നടത്തുന്നു.

കേന്ദ്ര-ശാഖാ ഭാരവാഹികൾ, അംഗങ്ങൾ, വിദ്യാഭ്യാസ അവാർഡ് , സ്ക്കോളർഷിപ്പ് ജേതാക്കൾ, രക്ഷിതാക്കൾ, അവാർഡ് സ്പോൺസർമാർ, അഭ്യുദയകാംക്ഷികൾ എന്നിവരെല്ലാവരും സജീവമായി പങ്കെടുത്ത് ഈ സമ്മേളനം സാർത്ഥകമാക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു 🙏🙏

കെ പി ഹരികൃഷ്ണൻ
ജനറൽ സെക്രട്ടറി

 

0

Leave a Reply

Your email address will not be published. Required fields are marked *