തെക്കെ പിഷാരത്ത് ജയചന്ദ്രൻ ന് അഭിനന്ദനങ്ങൾ

പുലാമന്തോൾ പാലൂർ തെക്കേ പിഷാരത്ത് ജയചന്ദ്രൻ 2025 വർഷത്തെ കേരള മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലിന് അർഹനായി.

കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ ബഹു.കേരള മുഖ്യമന്ത്രിയിൽനിന്ന് ജയചന്ദ്രൻ മെഡൽ സ്വീകരിച്ചു.

1997 വർഷത്തിൽ പോലീസ് സർവീസിൽ ചേർന്ന ജയചന്ദ്രൻ
ഇപ്പൊൾ സബ് ഇൻസ്പെക്ടർ റാങ്കിൽ കേരള പോലീസിൽ ജോലി ചെയ്തു വരുന്നു.

ഇരിഞ്ഞാലക്കുട കൃഷ്ണ പിഷാരത്ത് ശ്രീ.ഗോവിന്ദപിഷാരോടിയുടെയും (late) പാലൂർ തെക്കേപിഷാരത്ത് ശ്രീമതി.മാധവി പിഷാരസ്യാരുടെയും മകനാണ് ജയചന്ദ്രൻ.

സ്കൂൾ അദ്ധ്യാപികയായ കവിതയാണ്  (കല്ലൂർ വീട്) ജയചന്ദ്രന്റെ ഭാര്യ.

മകൻ ശ്രിഷാന്ത്, മകൾ ശ്രേയ.

ജയചന്ദ്രന് പിഷാരോടി സമാജത്തിൻ്റെയും തുളസീളത്തിൻ്റെയും വെബ്സൈറ്റിൻെറയും അഭിനന്ദനങ്ങൾ.

17+

7 thoughts on “തെക്കെ പിഷാരത്ത് ജയചന്ദ്രൻ ന് അഭിനന്ദനങ്ങൾ

  1. ജയചന്ദ്രന് അഭിനന്ദനങ്ങൾ 🌹❤️
    ഇനിയും പുരസ്‌കാരങ്ങൾ ഔദ്യോഗിക ജീവിതത്തിൽ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു 🙏

    0
  2. അഭിനന്ദനങ്ങൾ ശ്രീ ജയചന്ദ്രൻ.

    0

Leave a Reply

Your email address will not be published. Required fields are marked *