തൃശൂർ ശാഖ കഴക പ്രവൃത്തിക്കാർക്ക് ധനസഹായം നൽകുന്നു

പിഷാരോടി സമാജം തൃശൂർ ശാഖ, Covid-19 ബാധയുടെ പശ്ചാത്തലത്തിൽ, മാർച്ച്-ഏപ്രിൽ 2020 മാസങ്ങളിൽ ശാഖയുടെ പരിധിയിൽ വരുന്ന ക്ഷേത്ര കഴക പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുന്ന കുടുംബങ്ങൾക്ക്, 1000/- രൂപ വീതം ധനസഹായം നൽകുവാൻ തീരുമാനിച്ച വിവരം സന്തോഷപൂർവം അറിയിക്കുന്നു.

ഗോപകുമാർ
സെക്രട്ടറി
തൃശൂർ ശാഖ
ബന്ധപ്പെടേണ്ട ഫോൺ നമ്പർ Mob:+91-9447085983

4 thoughts on “തൃശൂർ ശാഖ കഴക പ്രവൃത്തിക്കാർക്ക് ധനസഹായം നൽകുന്നു

  1. Really a good gesture. I think other units also need to think on these lines. I feel if the centre thinks of such gesture for all over kerala, the potential of units outside kerala can also be tapped and utilised for this Noble gesture

  2. ഉചിത സമയത്ത് എടുത്ത ഉചിതമായ തീരുമാനം. പറ്റുമെങ്കിൽ 1000 വെച്ച് രണ്ടോ മൂന്നോ മാസം നൽകണം’ (ലോക് ഡൗണിന്റെ തീവ്രത അനുസരിച്ച് ) നിശ്ചിത വരുമാന പരിതിയിലുള്ളവർക്ക് എന്നൊരു നിബന്ധന വെക്കാമായിരുന്നു. എന്റെ എളിയ നിർദ്ദേശങ്ങളാണ്. നമസ്കാരം

  3. വളരെ നല്ല തീരുമാനം. അഭിനന്ദനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *