തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ചേലക്കര ഗ്രാമ പഞ്ചായത്തിൽ ഒന്നാം വാർഡിലേക്ക് ശ്രീമതി ശ്രീശൈല എൻ പി (നടുവിൽപ്പാട്ട് പിഷാരം) മത്സരിക്കുന്നു.ഭർത്താവ് വെള്ളാർക്കാട് പിഷാരത്ത് പി മുരളീധരൻ. മകൻ പ്രണവ് മുരളി പിഷാരോടി.
ശ്രീമതി ശ്രീശൈലക്ക് പിഷാരോടി സമാജത്തിന്റെയും തുളസീദളത്തിന്റെയും വെബ് സൈറ്റിന്റെയും അഭിനന്ദനങ്ങൾ. വിജയാശംസകൾ.
7+

