പിഷാരോടി സമാജം മുംബൈ ശാഖാ ഭരണസമിതി അംഗമായ ശ്രീ വൈലൂർ പിഷാരത്ത് വി ആർ മോഹനൻ യജ്ഞാചാര്യനായും ശ്രീമതി ഉഷ മോഹനൻ സഹ ആചാര്യയുമായി 2025 സെപ്തംബർ 7 മുതൽ 14 വരെ കൊടകര പാറേക്കാട്ടുകര ശ്രീ ഗോവിന്ദപുരം ക്ഷേത്രത്തിൽ വെച്ച്, ക്ഷേത്രം വർഷം തോറും നടത്തി വരുന്ന, 16 മത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും അഷ്ടമി രോഹിണി മഹോത്സവവും ക്ഷേത്ര നടപ്പുരയിൽ വെച്ച് നടത്തുന്നു.
കൂടുതൽ വിവരങ്ങൾക്ക് നോട്ടീസ് വായിക്കാം.
1+