
RLV കോളേജിൽ നിന്നും MA മോഹിനിയാട്ടത്തിൽ മൂന്നാം റാങ്ക് കരസ്തമാക്കി കുമാരി ഹരിത
പിഷാരോടി സമാജം
കൊടകര ശാഖയിലെ അംഗങ്ങളായ കാവല്ലൂർ പിഷാരത്ത് മണികണ്ഠന്റെയും കല്ലുവഴി  തൃവിക്രമപുരത്ത് പിഷാരത്ത് സതിയുടെയും മകളാണ് ഹരിത.
ഹരികൃഷ്ണൻ ആണ് സഹോദരൻ.
കുമാരി ഹരിതക്ക് പിഷാരടി സമാജത്തിന്റെയും തുളസീദളത്തിന്റെയും വെബ് സൈറ്റിന്റെയും അഭിനന്ദനങ്ങൾ
11+			

Congratulations and best wishes to Haritha. May God bless her for further achievements. Congratulations to Sathi and Manikantan too.
Congrats 👏
Congratulations Harita on your Achievement
Wishing you a glorious future
അഭിനന്ദനങ്ങൾ ഹരിത കുട്ടി. ഇനിയും ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ.