രമ്യ പി ജി സ്ഥാനാർത്ഥി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്തിൽ പതിമൂന്നാം വാർഡിലേക്ക് ശ്രീമതി രമ്യ പി ജി ( D/o ഗോപി പിഷാരോടി) മത്സരിക്കുന്നു.

ഭർത്താവ് : A P രാമദാസ്, ആറങ്ങോട്ട് പിഷാരം, മക്കരപ്പറമ്പ്

മക്കൾ : അമൽ, അമൃത

ശ്രീമതി രമ്യ പി ജി ക്ക് പിഷാരോടി സമാജത്തിന്റെയും തുളസീദളത്തിന്റെയും വെബ് സൈറ്റിന്റെയും അഭിനന്ദനങ്ങൾ. വിജയാശംസകൾ.

1+

Leave a Reply

Your email address will not be published. Required fields are marked *