പിഷാരോടി സമാജം
രാമായണമാസാചരണം
PP& TDT, സമാജം വെബ്സൈറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ
ഇന്ന് (ജൂലൈ 17) ഗുരുവായൂർ പിഷാരോടി സമാജം ഗസ്റ്റ് ഹൗസിൽ വച്ച് സമാരംഭിക്കുന്നു.
രാവിലെ 10 മണി മുതൽ
തുളസീദളം ചീഫ് എഡിറ്റർ ശ്രീമതി സരസ്വതി ബാലകൃഷ്ണൻെറ നേതൃത്വത്തിൽ വിവിധ ശാഖകളിൽ നിന്നായി അൻപതിൽ അധികം പേർ പങ്കെടുക്കുന്ന സമ്പൂർണ്ണ നാരായണീയ പാരായണം
വൈകുന്നേരം 5 മണിക്ക്
പ്രശസ്ത പ്രഭാഷകയും ഗുരുവായൂർ ശ്രീ കൃഷ്ണ കോളേജ് സംസ്കൃതവിഭാഗം മേധാവിയുമായ ഡോ ലക്ഷ്മി ശങ്കർ
രാമായണ പാരായണ സത്സംഗം ഉദ്ഘാടനം ചെയ്യുന്നു
തുടർന്ന് രാമായണപാരായണം കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും
നാളെ (18/07/2025) മുതൽ എല്ലാ ദിവസവും സമാജം വെബ്സൈറ്റിൻെറ നേതതൃത്വത്തിൽ ഓൺലൈനായി രാത്രി 8pm to 9pm രാമായണ പാരായണം ഉണ്ടായിരിക്കുന്നതാണ്
ഏവർക്കും സ്വാഗതം