രാമായണപാരായണ സമർപ്പണം
കർക്കടകം 31ന് (2025 ആഗസ്റ്റ് 16) ശനിയാഴ്ച 5.30 pm , പിഷാരോടി സമാജം ആസ്ഥാനമന്ദിരത്തിൽ
പിഷാരോടി സമാജത്തിൻെറ രാമായണമാസാചരണത്തിൻെറ ഭാഗമായി കർക്കടകം 1 (ജൂലൈ 17) ന് ആരംഭിച്ച് ദിവസവും ഓൺലൈൻ ആയി നടന്നു വരുന്ന രാമായണ പാരായണത്തിൻെറ സമർപ്പണം കർക്കടകം 31ന് (2025 ആഗസ്റ്റ് 16) തൃശൂരിൽ പിഷാരോടി സമാജം ആസ്ഥാനമന്ദിരത്തിൽ വച്ച് സമാജം കേന്ദ്ര പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി, ആചാര്യൻ ശ്രീ രാജൻ രാഘവൻ എന്നിവരുടെ നേതൃത്വത്തിൽ വൈകുന്നേരം 5.30 ന് നടത്തുന്നതാണ്
എല്ലാവരുടെയും സാന്നിദ്ധ്യ സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു
ജനറൽ സെക്രട്ടറി
പിഷാരോടി സമാജം
1+