2024-25 വർഷത്തെ യുവ പിന്നണി ഗായികക്കുള്ള വയലാർ രാമവർമ്മ ഫൗണ്ടേഷൻ, തൃശ്ശൂർ, നല്കുന്ന രാജകോകിലം അവാർഡ് നമ്മുടെ അഭിമാന ഗായിക ശ്രീമതി ചിത്ര അരുണിന്
കേരള സംഗീത നാടക അക്കാദമിയിൽ (റീജിയണൽ തിയേറ്റർ ) വച്ച് 2025 നവംബർ 21ന് പുരസ്കാരം സമർപ്പിക്കും.
എറണാകുളം ശാഖ അംഗമായ ചിത്ര, പരേതനായ മുണ്ടൂർ അനുപുരത്ത് പിഷാരത്ത് ഭരതൻ്റെയും വല്ലപ്പുഴ മേലേട്ടിൽ പിഷാരത്ത് മാലതിയുടെയും മകളാണ്.
ഭർത്താവ് പൊറ്റയിൽ പിഷാരത്ത് അരുൺ
മക്കൾ: ആനന്ദ്, ആരാധ്യ
ചിത്ര അരുണിന് പിഷാരോടി സമാജത്തിൻെറയും വെബ് ടീമിന്റെയും തുളസീദളത്തിൻെറയും അഭിനന്ദനങ്ങൾ
13+

