PP & TDT അംഗങ്ങളുടെ വാർഷിക പൊതുയോഗം

PP & TDT അംഗങ്ങളുടെ വാർഷിക പൊതുയോഗം

Pisharody Pilgrimage & Tourism Development Trust അംഗങ്ങളുടെ വാർഷിക പൊതുയോഗം 2025 ആഗസ്റ്റ് 15 ന് രാവിലെ 10 മണിക്ക് ഗുരുവായൂർ പിഷാരോടി സമാജം ഗസ്റ്റ് ഹൗസിൽ വച്ചു സമാജം പ്രസിഡണ്ടിൻെറ അദ്ധ്യക്ഷതയിൽ ചേരുന്നതാണ്. എല്ലാ PP& TDT അംഗങ്ങളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

യോഗത്തിൻെറ നോട്ടീസും മറ്റു വിശദാംശങ്ങളും ശാഖാ സെക്രട്ടറിമാർ മുഖേന എല്ലാ PP&TDT അംഗങ്ങളിലും എത്തിക്കുന്നതാണ്

എന്ന്

കെ പി രവി
സെക്രട്ടറി PP& TDT

0

Leave a Reply

Your email address will not be published. Required fields are marked *