സമാജം ആസ്ഥാനമന്ദിരത്തിലേക്ക് പുതിയ പൂജാസെറ്റും വിളക്കുകളും സംഭാവന ലഭിച്ചു.
വെളപ്പായ ആനായത്ത് പിഷാരത്ത് പരേതയായ സുശീല പിഷാരസ്യാരുടെ സ്മരണാർത്ഥം മകൾ ശ്രീമതി പത്മം മാധവൻ സമാജം ആസ്ഥാനമന്ദിരത്തിലേക്ക് പുതിയ പൂജാസെറ്റ് സംഭാവന ചെയ്ത വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.
സംഭാവനയായി ലഭിച്ചവ :
നിലവിളക്ക് (വലുത്)20 inches ~1
നിലവിളക്കുകൾ (16 inches) ~ 4
ഗണപതി വിളക്ക് ~ 1
കിണ്ടി ~ 2 ( ഒരെണ്ണം പവിത്രക്കെട്ടുള്ളത്)
ധൂപക്കുറ്റി ~ 1
കൊടി വിളക്ക് ~ 1
ശംഖ് ~ 1
ശംഖ് കാല് ~ 1
ചന്ദനോടം ~ 2
പൂപ്പാലിക ~1
തൂക്കു വിളക്ക് ~ 1
ഉരുളി ~ 1
കുട്ടി ഉരുളി ~ 2
കുട്ടിച്ചരക്ക് ~ 1
ഓട്ടുചെരാത് ~ 1
ശ്രീമതി പത്മം മാധവനും കുടുംബത്തിനും സമാജത്തിൻെറ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു 🙏🙏
കെ പി ഹരികൃഷ്ണൻ
ജനറൽ സെക്രട്ടറി




ഈ സന്മനസ്സിന് സമുദായത്തിന്റെ അഭിനന്ദനങ്ങൾ 🙏