ശ്രീ പനങ്ങാട്ടുകര പിഷാരത്ത് കരുണാകര പിഷാരോടി യുടെ ( ചെന്നൈ ശാഖാ മുൻ പ്രസിഡണ്ട്) നവതി യും പിഷാരോടി സമാജം പ്രസിഡണ്ട് എ രാമചന്ദ്ര പിഷാരോടി യുടെ (നമ്മുടെ സ്വന്തം ചന്ദ്രേട്ടൻ) അശീതി യും കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു

രണ്ടുപേർക്കും ആയുരാരോഗ്യ സൗഖ്യങ്ങൾക്കായി പ്രാർത്ഥിച്ചു കൊണ്ട് സമാജത്തിൻെറയും തുളസീദളത്തിൻെറയും വെബ് ടീമിൻെറയും പിറന്നാൾ ആശംസകൾ 💐💐💐
3+


കരുണാകരൻ ചേട്ടനും ചന്ദ്രേട്ടനും ഞെങ്ങളുടെ സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ 🌹🙏ശിഷ്ടജീവിതം ആരോഗ്യത്തോടെയും സമാധാനത്തോടെയും ഇരിക്കുവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏
രണ്ടു പേർക്കും ആയുരാരോഗ്യ സൗഖ്യങ്ങൾക്കായി പ്രാർത്ഥിക്കുന്നു.
രണ്ടു പേർക്കും ആയുരാരോഗ്യസൗഖ്യം നേരുന്നു
ജയകുമാർ കെ
ശ്യാമള ജയകുമാർ
Pirannal Asamsakal to both of them