2019 ഒക്ടോബർ മുതൽ വെബ്‌സൈറ്റിനൊരു മുഖചിത്രം ഉണ്ടായിരിക്കും. ഓരോ ആഴ്ചയും പുതിയൊരു മുഖചിത്രവുമായാണ് ഇനി വെബ് സൈറ്റ് നിങ്ങൾക്ക് മുമ്പിലേക്കെത്തുക. നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടവരുടെ, ഉറ്റവരുടെ ചിത്രങ്ങൾ ആണ് തുടക്കത്തിൽ മുഖചിത്രമായി കൊടുക്കുവാൻ ഉദ്ദേശിക്കുന്നത്. ചിത്രങ്ങൾ SLR ക്യാമറയിൽ എടുത്ത, ഫോട്ടോഗ്രാഫിയുടെ എല്ലാ സാദ്ധ്യതകളും ഉപയോഗിച്ചെടുത്തവയായിരിക്കണം . ചിത്രങ്ങൾ താഴെപ്പറയുന്ന സൈസിൽ ആണ് അയക്കേണ്ടത്. 1400(h) x 450(w) pixel (low resolution jpeg format) അയക്കേണ്ട വിലാസം: mail@pisharodysamajam.com ചിത്രങ്ങൾ തിരഞ്ഞെടുക്കുവാനും തിരസ്കരിക്കുവാനുമുള്ള പൂർണ്ണാധികാരം വെബ്‌സൈറ്റ് എഡിറ്റോറിയൽ ബോർഡിനായിരിക്കും. ചിതങ്ങൾ അയക്കുന്നവർ അതോടൊപ്പം ഫോട്ടോഗ്രാഫറുടെ താഴെപ്പറയുന്ന വിവരങ്ങളും നൽകേണ്ടതാണ്. 1.പേരും അയക്കുന്നയാളുടെ ഒരു ഫോട്ടോയും(ബാനറിൽ താഴെയായി പാസ്പോർട്ട് സൈസിൽ ഇൻസേർട്ട് ചെയ്ത്) 2.മുഖചിത്രത്തിൽ കാണുന്നയാളുടെ…
"വെബ്‌സൈറ്റ് മുഖചിത്ര മത്സരം സംഘടിപ്പിക്കുന്നു/Website conducting a Coverpage Picture Contest"Archives: News
News about Sakhas


Recent Comments