എം പി ഗംഗക്ക് LSS Scholarship

കേരള ഗവണ്മെന്റ് Lower Secondary Scholarship പരീക്ഷയിൽ കുമാരി എം പി ഗംഗ വിജയിച്ചു. മലപ്പുറം St. Gemmaas ഗേൾസ് ഹൈ സ്‌കൂൾ അഞ്ചാം തരം വിദ്യാർത്ഥിനിയാണ് ഗംഗ. മഞ്ചേരി ശാഖാംഗങ്ങളായ പുത്തൂർ പിഷാരത്ത് ജയന്റേയും മണക്കുളങ്ങള പിഷാരത്ത് അനിലയുടെയും മകളാണ് ഗംഗ. ഗംഗക്ക് വെബ്‌സൈറ്റിന്റേയും പിഷാരടി സമാജത്തിന്റെയും അഭിനന്ദനങ്ങൻ! 9+

"എം പി ഗംഗക്ക് LSS Scholarship"

അച്ച്യുത് കെ.പി USS Scholarship നേടി

കാരാകുർശി കിഴക്കേക്കര പിഷാരത്ത് രമേശിന്റേയും കല്ലുവഴി തെക്കേപ്പാട്ട് പിഷാരത്ത് രാധികയുടേയും മകൻ ( കോങ്ങാട് ശാഖ ) അച്ച്യുത് കെ.പി ഈ വർഷത്തെ USS Scholarship നേടി. ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഈ മിടുക്കൻ സംസ്കൃതം Scholarship ഉം നേടിയിട്ടുണ്ട്. അച്യുതന് വെബ്‌സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും അഭിനന്ദനങ്ങൾ ! 4+

"അച്ച്യുത് കെ.പി USS Scholarship നേടി"

ഒളിമ്പിക് അസോസിയേഷൻ ഓൺലൈൻ ക്വിസ് – ശ്രേയക്ക് ഒന്നാം സ്ഥാനം

മലപ്പുറം ജില്ല ഒളിമ്പിക് അസോസിയേഷൻ ഒളിമ്പിക് ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ, 17 വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ കുമാരി ശ്രേയക്ക് ഒന്നാം സ്ഥാനം. പുലാമന്തോൾ ഗവ. ഹൈസ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ശ്രേയ. ശ്രേയ പാലൂർ തെക്കേ പിഷാരത്ത് ജയചന്ദ്രന്റെയും കണ്ണൂർ നീർവേലി കല്ലൂർ വീട്ടിൽ കവിതയുടെയും മകളാണ്. ശ്രേയക്ക് പിഷാരോടി സമാജത്തിന്റെയും വെബ്‌സൈറ്റിന്റേയും അഭിനന്ദനങ്ങൾ ! Other related posts… ശ്രേയക്ക് അഖില കേരള ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം 7+

"ഒളിമ്പിക് അസോസിയേഷൻ ഓൺലൈൻ ക്വിസ് – ശ്രേയക്ക് ഒന്നാം സ്ഥാനം"

Pisharody boy win 3rd Prize in UK Nationwide Piano Competition

Ram Pisharody has won Third Prize for his performance of Hans Zimmer’s He’s a Pirate in EMM 2020 UK Online (UK nationwide) Piano Competition for Grade 1. Ram is a 9 year boy studying in 4th standard, is son of Dr. Nandakumar, Pazhayannur Thekkootu Pisharam and Dr. Sandhya(D/o of T P Narayanan & Vijayalakshmi), “Anushakti”, Palakkad. Website and Pisharody Samajam congratulate him on this achievement.   Here is the link to his performance. https://www.e-musicmaestro.com/blog/128/emm-2020-uk-online-piano-competition-grade-1-winners-page  …

"Pisharody boy win 3rd Prize in UK Nationwide Piano Competition"

Changing Attitudes Towards Disability

21-year-old Archana Vijayan from Palakkad in Kerala aspires to be a doctor. This youngster who was diagnosed with Spinal Muscular Atrophy is currently pursuing her second year in MBBS from Kottayam Medical College. Archana believes that nothing to impossible and hopes to reach for the stars in the future too! We are reproducing the full article appeared in Newz Hook about her. Please click on the link to read it. She is D/o. PK Vijayan,…

"Changing Attitudes Towards Disability"

ധോണിക്ക് സ്മിത വൈദീശ്വരന്റെ ജന്മദിന സമ്മാനം

ഇന്നലെ ജൂലൈ 7 നു മഹേന്ദ്ര സിങ്ങ് ധോണിയുടെ ജന്മദിനത്തോടനുബന്ധിച്ച് ശ്രീമതി സ്മിത വൈദീശ്വരനും കൂട്ടുകാരും ചേർന്ന് ഒരു ഗാനം രചിക്കുകയും അത് ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഒഫിഷ്യൽ പേജിൽ പോസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി. അതിലെ ഹിന്ദി വരികളാണ് സ്മിത എഴുതിയത്. സ്മിത വൈദീശ്വരൻ ബാംഗ്ലൂരിലെ അറിയപ്പെടുന്നൊരു നർത്തകിയും കവയത്രിയുമാണ്. സ്മിതയെക്കുറിച്ച് കൂടുതലറിയാൻ അവരുടെ പേജ് നോക്കുക. സ്മിത വൈദീശ്വരൻ 4+

"ധോണിക്ക് സ്മിത വൈദീശ്വരന്റെ ജന്മദിന സമ്മാനം"

THE APARTMENT, ജിതിന്റെ ഷോർട്ട് ഫിലിം മാധവ് രാമദാസ് റിലീസ് ചെയ്തു

തുളസീദളം എഡിറ്റർ ഗോപൻ പഴുവിലിന്റെ മകനും യുവ കലാകാരനുമായ ജിതിൻ ടി. ജി സ്‌ക്രീൻ പ്ളേ, എഡിറ്റിംഗ് എന്നിവ നിർവ്വഹിച്ച്, ജേക്കബ്ബ് ജോസ് സംവിധാനം ചെയ്ത THE APARTMENT എന്ന ഷോർട് ഫിലിം പ്രശസ്ത സിനിമാ സംവിധായകനായ ശ്രീ മാധവ് രാംദാസൻ അദ്ദേഹത്തിന്റെ ഔദ്യോഗിക പേജിലൂടെ ഇന്ന് വൈകീട്ട്  റിലീസ് ചെയ്തു. അദ്ദേഹത്തിന്റെ വാക്കുകൾ “A short film by a group of young boys from their all limitations during the lockdown period.THE APARTMENT. All the best dear boys”. To view the film, please click the Yutube link below.   മാധവ് രാംദാസന്റെ…

"THE APARTMENT, ജിതിന്റെ ഷോർട്ട് ഫിലിം മാധവ് രാമദാസ് റിലീസ് ചെയ്തു"

ഡോ. സി. രഘു നന്ദനന്റെ Defence Research and Studies മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനം

ബയോളജിക്കൽ / എൻവയോൺമെന്റൽ സയൻസസ്, ബയോഡൈവേഴ്‌സിറ്റി എന്നിവയിൽ 30 വർഷത്തെ പരിചയമുള്ള മുതിർന്ന ഗവേഷകനാണ് ഡോ. സി. രഘു നന്ദനൻ. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് Alternative Medicines എന്ന വിഷയത്തിൽ പി.എച്ച്.ഡി. നേടിയിട്ടുണ്ട്. അമേരിക്കയിലെ വിർജീനിയയിലെ നോർഫോക്കിലെ അലർജി ആൻഡ് ആസ്ത്മ സെന്ററിൽ നിന്നുള്ള പ്രത്യേക ഗവേഷണ പരിശീലനം നേടിയിട്ടുണ്ട് . അണ്ണാമലൈ സർവകലാശാലയിൽ നിന്ന് സയൻസ്/ബോട്ടണിയിൽ മാസ്റ്റേഴ്സ് ബിരുദം നേടിയ ഡോ രഘുനന്ദനാണ് ഇപ്പോൾ ബയോ റിസർച്ചിൽ വിപുലമായ ഗവേഷണം നടത്തുന്ന കാലടിയിലെ ആദിശങ്കര സെന്റർ ഫോർ ബയോ റിസർച്ച് ഡയറക്ടറാണ്. അദ്ദേഹത്തിന് മൺസൂൺ മഴയും കണിക്കൊന്നയുടെ പൂവിടലും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിപുലമായ ഗവേഷണം നടത്തുന്ന വേദിക് ഹെർബൽ ഗവേഷണ കേന്ദ്രത്തിൽ നിന്ന് പോസ്റ്റ്-ഡോക്ടറൽ…

"ഡോ. സി. രഘു നന്ദനന്റെ Defence Research and Studies മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനം"

സംഗീത രത്നം കെ പി ഗോവിന്ദ പിഷാരോടി ഭാഗവതർക്ക് സ്മരണാഞ്ജലി

ചെമ്പൈയുടെ ശിഷ്യനായ പാലൂർ മഠത്തിൽ(തെക്കേ പിഷാരത്ത്) കെ പി ഗോവിന്ദ പിഷാരോടി ഭാഗവതർ ഓർമ്മയായിട്ട് ഇന്നേക്ക് 25 വർഷം. ഇരിഞ്ഞാലക്കുട കൃഷ്ണപിഷാരത്ത് നാരായണി പിഷാരസ്യാരുടെയും കരുണാകര പിഷാരോടിയുടെയും മകനായ ഭാഗവതർ അദ്ദേഹത്തിന്റെ 82 മത്തെ വയസ്സിൽ 1995 ജൂലൈ മാസത്തിലാണ് അന്തരിച്ചത്. കർണ്ണാടക സംഗീതത്തിൽ പ്രഗത്ഭനായ അദ്ദേഹം പതിനാറാം വയസ്സ് മുതൽ സംഗീതാദ്ധ്യാപനം ഒരു തൊഴിലായി സ്വീകരിച്ച വ്യക്തിയായിരുന്നു. ആദ്യകാലങ്ങളിൽ സംഗീതക്കച്ചേരികൾക്കു പുറമെ മലബാറിലെ പല പ്രമുഖ ബ്രാഹ്മണ കുടുംബങ്ങളിലും സംഗീതാദ്ധ്യാപകനായി പ്രവർത്തിച്ചു വന്നു. പൂമുള്ളി മന, നാറീരി മന, നിലമ്പൂർ കോവിലകം, ഓട്ടൂർ മന, കരുവാരകുണ്ട് മരാട്ട് മന എന്നിവക്ക് പുറമെ ഇരിഞ്ഞാലക്കുട, തൃശൂർ, കോട്ടക്കൽ എന്നിവിടങ്ങളിലും സംഗീതം പഠിപ്പിച്ചിരുന്നു. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ…

"സംഗീത രത്നം കെ പി ഗോവിന്ദ പിഷാരോടി ഭാഗവതർക്ക് സ്മരണാഞ്ജലി"

സംയുക്ത കേന്ദ്ര ഭരണസമിതി യോഗം

പിഷാരോടി സമാജം കേന്ദ്ര ഭാരവാഹികളുടെ ഒരു ഭരണസമിതി യോഗം ഇന്ന്,  2020 ജൂലൈ 5 നു രാവിലെ 10 മണിക്ക് പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ഗൂഗിൾ മീറ്റ് സംവിധാനത്തിലൂടെ ഓൺലൈൻ ആയി കൂടി. യോഗത്തിൽ പ്രസിഡണ്ട്, ജന. സെക്രട്ടറി ഹരികൃഷ്ണൻ എന്നിവരെ കൂടാതെ സർവ്വശ്രീ ജോ. സെക്രട്ടറി കെ പി രവി, PEWS സെക്രട്ടറി വി പി മധു, ട്രഷറർ രാജൻ എ പിഷാരോടി, PPTDT സെക്രട്ടറി ഗോപൻ, വൈസ് പ്രസിഡണ്ട് കെ പി മുരളി, ഗസ്റ്റ് ഹൌസ് മാനേജർ അച്യുത പിഷാരോടി, തുളസീദളം മാനേജർ പി മോഹനൻ, അസി. മാനേജർ ഗോകുലകൃഷ്ണൻ, എഡിറ്റർ ഗോപൻ പഴുവിൽ, വെബ് അഡ്മിൻ വി…

"സംയുക്ത കേന്ദ്ര ഭരണസമിതി യോഗം"