തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഗുരുവായൂർ നഗരസഭയിൽ ഇരുപത്തി ഏഴാം വാർഡിലേക്ക് ശ്രീമതി പി പാർവ്വതി (ചെറുക്കുന്ന് പിഷാരം) മത്സരിക്കുന്നു.
ഭർത്താവ് വെള്ളാർക്കാട് പിഷാരത്ത് ശശി വി പി
മക്കൾ : അശ്വിൻ പി, അശ്വതി പി
മരുമകൻ: ദേവവ്രതൻ കെ പി
ശ്രീമതി പി പാർവ്വതിക്ക് പിഷാരോടി സമാജത്തിൻെറയും വെബ്സൈറ്റ് ടീമിൻെറയും തുളസീദളത്തിൻെറയും വിജയാശംസകൾ


കേരളത്തിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പാർവ്വതി, അജിത് കുമാർ, ശ്രീശൈല, കാർത്തിക, ശ്രീകുമാർ തുടങ്ങിയവർക്ക് വിജയാശംസകൾ.
പാർവതിക്ക് വിജയാശംസകൾ നേരുന്നു ?