ശ്രീ നന്ദകിഷോറിന് ധീരതയ്ക്കുള്ള അംഗീകാരം

ശ്രീ നന്ദകിഷോറിന് ധീരതയ്ക്കുള്ള അംഗീകാരം

ആർത്തലച്ചൊഴുകുന്ന മണലിപ്പുഴയിൽ വീണ് ഒഴികിപ്പോയ യുവതിയെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷപ്പെടുത്തിയ ശ്രീ നന്ദകിഷോർ നാട്ടുകാരുടെ മുഴുവൻ അനുമോദനവും ആദരവും പുതുക്കാട് MLA ശ്രീ കെ കെ രാമചന്ദ്രനിൽ നിന്ന് ഏറ്റുവാങ്ങി.

കോളേജ് പഠനകാലത്ത് നീന്തൽ മത്സരങ്ങളിൽ പങ്കെടുത്തതിൻെറ പരിചയം ഈ ജീവൻ രക്ഷാപ്രവർത്തനത്തിന് മുതൽക്കൂട്ടായതായി ശ്രീ നന്ദകിഷോർ പറഞ്ഞു.

കൊടകര ശാഖാംഗങ്ങളായ

തൃക്കൂർ പിഷാരത്ത് ശ്രീ പ്രസന്നൻ പിഷാരോടി യുടെയും കാക്കൂർ പിഷാരത്ത് ശ്രീമതി നിർമ്മലയുടെയും മകനാണ്.

മണലി രാമപുരം ക്ഷേത്രത്തിൽ കഴകപ്രവർത്തകനായ ശ്രീ നന്ദകിഷോറിന്

പിഷാരടി സമാജത്തിന്റെയും തുളസീദളത്തിന്റെയും വെബ് സൈറ്റിന്റെയും അഭിനന്ദനങ്ങൾ

9+

One thought on “ശ്രീ നന്ദകിഷോറിന് ധീരതയ്ക്കുള്ള അംഗീകാരം

  1. ശ്രീ നന്ദകുമാറിനു അഭിനന്ദനങ്ങൾ.

    0

Leave a Reply

Your email address will not be published. Required fields are marked *