കാർത്തിക ടീച്ചർ വിജയിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പുലാമന്തോൾ ഗ്രാമ പഞ്ചായത്തിൽ പതിനാലാം വാർഡിൽ ശ്രീമതി കാർത്തിക ടീച്ചർ ( കുറുവട്ടൂർ പിഷാരം)
വിജയിച്ചു

ഭർത്താവ് : ചെറുകാട് കെ പി നാരായണൻ (അപ്പു)

ശ്രീമതി കാർത്തിക ടീച്ചർക്ക് പിഷാരോടി സമാജത്തിന്റെയും തുളസീദളത്തിന്റെയും വെബ് സൈറ്റിന്റെയും അഭിനന്ദനങ്ങൾ. വിജയാശംസകൾ.

1+

Leave a Reply

Your email address will not be published. Required fields are marked *