പിഷാരോടി സമാജം – ഇരിങ്ങാലക്കുട ശാഖ
ഔദ്യോഗിക ക്ഷണം
ആദരണീയരായ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും,
സഹൃദയം നിറഞ്ഞ നമസ്കാരം 🙏
പിഷാരോടി സമാജം, ഇരിങ്ങാലക്കുട ശാഖയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കഴക പ്രവർത്തി ചെയ്യുന്ന അംഗങ്ങളെ ആദരിക്കൽ, വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം, കൂടാതെ ഓണാഘോഷം എന്നിവ 2025 ആഗസ്റ്റ് 28-ാം തീയതി വ്യാഴാഴ്ച രാവിലെ 11.30-ന് ഇരിങ്ങാലക്കുട നമ്പൂതിരീസ് കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ ഓഡിറ്റോറിയത്തിൽ (വടക്കുപടിഞ്ഞാറെ നട, ശ്രീ കൂടൽമാണിക്യം ക്ഷേത്രം സമീപം) നടക്കുന്നതായി സന്തോഷപൂർവ്വം അറിയിക്കുന്നു.
ഈ ചടങ്ങിന്റെ മുഖ്യലക്ഷ്യം:
-
ശാഖയിലെ കഴക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത അംഗങ്ങളെ ആദരിക്കൽ
-
വിദ്യാഭ്യാസത്തിൽ, കല–കായിക രംഗങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ സ്കോളർഷിപ്പുകൾ നൽകി പ്രോത്സാഹിപ്പിക്കൽ
-
സമൂഹത്തിന്റെ ഐക്യവും സൗഹൃദവും ശക്തിപ്പെടുത്തുന്ന ഓണാഘോഷം സംഘടിപ്പിക്കൽ
എല്ലാ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യം വിനീതമായി അഭ്യർത്ഥിക്കുന്നു.
കാര്യപരിപാടികൾ
ആരംഭം
-
പ്രാർത്ഥന
-
സ്വാഗതം
-
ദീപോജ്ജ്വലനം
📌 അദ്ധ്യക്ഷാഭാഷണം
-
മുഖ്യാതിഥി: നെടുമ്പിള്ളി മന ശ്രീ സതീശൻ നമ്പൂതിരിപ്പാട്
-
തന്ത്രി, ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ക്ഷേത്രം
-
തന്ത്രി, ശ്രീ പത്മനാഭസ്വാമി ക്ഷേത്രം, തിരുവനന്തപുരം
-
📌 വിശിഷ്ട സാന്നിദ്ധ്യം
ശ്രീ രാമചന്ദ്ര പിഷാരോടി
-
-
കേന്ദ്ര പ്രസിഡണ്ട്, പിഷാരോടി സമാജം
-
📌 സ്കോളർഷിപ്പ് വിതരണം
-
കിടങ്ങശ്ശേരി ജാതവേദൻ നമ്പൂതിരി
-
മാനേജിങ് ഡയറക്ടർ, നമ്പൂതിരീസ് കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ, ഇരിങ്ങാലക്കുട
-
📌 ആശംസ
ശ്രീ കെ പി ഹരികൃഷ്ണൻ
-
-
ജനറൽ സെക്രട്ടറി, പിഷാരോടി സമാജം
-
📌 കഴക പ്രവർത്തി ചെയ്യുന്ന അംഗങ്ങളെ ആദരിക്കൽ
-
ശ്രീ തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട്
Sponsor: അറക്കൽ പിഷാരത്ത് രാജലക്ഷ്മിയുടെ സ്മരണാർത്ഥം ഭാസ്കര വാര്യർ
📌 നന്ദിപ്രകാശനം
-
വൈസ് പ്രസിഡണ്ട്, പിഷാരോടി സമാജം – ഇരിങ്ങാലക്കുട ശാഖ
📌 പരിപാടി സമാപനം
-
വിഭവസമൃദ്ധമായ ഓണസദ്യ
2025 – സ്കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർത്ഥികളുടെ ലിസ്റ്റ്
(പിഷാരോടി സമാജം, ഇരിങ്ങാലക്കുട ശാഖ)
1. L. P. Section (Class I – IV)
-
പ്രിയ പാർവ്വതി – Class I
-
D/o രഞ്ജിത്ത്, ചേലൂർ പിഷാരം
-
-
ഋഷികേശ് – Class III
-
C/o ചന്ദ്രമതി, പുത്തൻ പിഷാരം, മാപ്രാണം
-
2. High School Section (Class VIII – X)
-
കൃഷ്ണനന്ദ – Class IX
-
D/o വിജയൻ, കിഴക്കേ പിഷാരം, കയ്പ്പമംഗലം
-
-
ആദിത്യൻ – Class IX
-
S/o അശോകൻ, കാട്ടൂർ പിഷാരം, കാട്ടൂർ
-
-
ആദിത്യൻ – Class X
-
S/o ഹരികുമാർ, പുത്തൻ പിഷാരം, മാപ്രാണം
-
-
ഉജ്ജൽ രാംദാസ് – Class VIII
-
C/o കാറളം ഉണ്ണി
-
-
യുക്ത ബി. രാജ് – Class X
-
D/o ഭാസി രാജ്, അറക്കൽ പിഷാരം, ഇരിങ്ങാലക്കുട
-
3. Higher Secondary Section (+1 & +2)
(പ്രതിയൊരാൾക്കും ₹1250/- സ്കോളർഷിപ്പ്)
-
വിഷ്ണുദേവ് – Class XI
-
S/o രാമചന്ദ്രൻ, തൃപ്രയാർ
-
-
കൃഷ്ണവേണി – Class XI
-
D/o ഉണ്ണികൃഷ്ണൻ, വലപ്പാട്
-
-
നിരജ്ഞന വിജയൻ – Class XII
-
D/o വിജയൻ, കിഴക്കേ പിഷാരം, കയ്പ്പമംഗലം
-
കഴക പ്രവർത്തി ചെയ്യുന്ന മെംബർമാരെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നവരുടെ പേരും മറ്റ് വിവരങ്ങളും
_________________________________
1) വിജയൻ . കെ.പി.
കിഴക്കേ പിഷാരം
കയ്പ്പമംഗലം
ആയിരൂർ ശ്രീമഹാവിഷ്ണു ക്ഷേത്രം .
മലബാർ ദേവസ്വം ബോർഡ്.
പാരമ്പര്യ കഴകം.
16 വർഷമായി ചെയ്ത് വരുന്നു..
_________________________________
2) A P ജയശ്രീ മധുസുദനൻ’
പുത്തൻ പിഷാരം , പുല്ലറ്റ് ,
കൊടുങ്ങല്ലൂർ
.ശ്യംഗപുരം ശിവക്ഷേത്രം
കൊച്ചിൻ ദേവസ്വം ബോർഡ്
2011 മുതൽ കഴക പ്രവൃത്തി ചെയ്യുന്നു.
____________________________
3) മധുസുധനൻ
പുത്തൻ പിഷാരം, പുല്ലുറ്റ്
കൊടുങ്ങല്ലൂർ
പന്തലാലുക്കൽ ഭഗവതി ക്ഷേത്രം കൊച്ചിൻ ദേവസ്വം ബോർഡ്
1977 മുതൽ ജോലി ചെയ്യുന്നു.
_____________________________
4) ദേവകി പിഷാരസ്യാർ
ആലത്തൂർ പിഷാരം
കീഴ്ത്തളി ,കൊടുങ്ങല്ലൂർ.
കാഞ്ഞിരപ്പിള്ളി മഹാ വിഷ്ണു ക്ഷേത്രം .
കൊച്ചിൻ ദേവസ്വം ബോർഡ്.
51 വർഷമായി ജോലി ചെയ്യുന്നു.
_______________________________
5) AP ശ്രീകുമാർ
ആലത്തൂർ പിഷാരം,
Near കീഴ്ത്തളി ശിവ ക്ഷേത്രം.
കൊടുങ്ങല്ലൂർ.
തൃക്കുലശേഖരപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
കൊച്ചിൻ ദേവസ്വം ബോർഡ്
2001 മുതൽ കഴക പ്രവർത്തി ചെയ്യുന്നു.
____________________
6) ഗോപിനാഥൻ പി.കെ.
ചേല്ലൂർ പിഷാരം , ചേല്ലൂർ Po
ഇരിങ്ങാലക്കുട , തൃശൂർ
ചേല്ലൂർക്കാവ് ഭഗവതി ക്ഷേത്രം.
പ്രൈവറ്റ്
30 വർഷത്തിൽ കൂടുതൽ ആയി കഴക പ്രവൃത്തി ചെയ്യുന്നു.
_____________________________
7) ശ്രീദേവി പി.കെ.
പോത്താനി പിഷാരം,
എടതിരിഞ്ഞി P .O.(680122)
ഇരിങ്ങാലക്കുട, തൃശൂർ.
പോത്താനി ശിവക്ഷേത്രം,
കൊച്ചിൻ ദേവസ്വം ബോർഡ്.
40 വർഷത്തിൽ കൂടുതൽ ആയി കഴക പ്രവർത്തി ചെയ്യുന്നു.
__________________________________
8) രാമചന്ദ്രൻ പി
പടിഞ്ഞാറെ പിഷാരം
തൃപ്രയാർ, തൃശൂർ ജില്ല
തൃപ്രയാർ ശ്രീരാമ ക്ഷേത്രം
കൊച്ചിൻ ദേവസ്വം ബോർഡ്
30 വർഷത്തിൽ കൂടുതൽ ആയി കഴക പ്രവവർത്തി ചെയ്യുന്നു
________________________________
9) ശ്രീകുമാർ C N
ചെങ്ങാനിക്കാട്ട് പിഷാരം
പെരിങ്ങോട്ടുകര 680565.
തൃശൂർ
തൃപ്രയാർ ശ്രീരാമ ക്ഷേത്രം. തൃപ്രയാർ
കൊച്ചിൻ ദേവസ്വം ബോർഡ്
40 വർഷമായി കഴക പ്രവർത്തി ചെയ്യുന്നു.
______________________________
10) ജയ കൃഷ്ണൻ
ചെങ്ങാനിക്കാട്ട് പിഷാരം
പെരിങ്ങോട്ടുകര PO
തിരുവാണിക്കാവ് ക്ഷേത്രം ‘ കൊച്ചിൻ ദേവസ്വം ബോർഡ്’
37 വർഷമായി തുടർന്ന് കഴക പ്രവർത്തി ചെയ്യുന്നു.
34 വർഷം തൃപ്രയാർ കിഴക്കേ നടയിൽ ഉള്ള എര കുളങ്ങര ശിവ ക്ഷേത്രത്തിൽ ജോലി ചെയ്തു.
_______________________________
11) രജിത P R
ചെങ്ങാനിക്കാട്ട് പിഷാരം
പാലപ്പെട്ടി ഭഗവതി ക്ഷേത്രം ക്വാർട്ടേഴ്സിൽ താമസം.
എടമുട്ടം P 0 , തൃശൂർ
കഴക പ്രവർത്തി പാലപ്പെട്ടി ഭഗവതി ക്ഷേത്രം
മലമ്പാർ ദേവസ്വം ബോർഡ്
5 വർഷമായി ജോലി ചെയ്യുന്നു.
______________________
12) ശ്രീകുമാർ A P
അപ്പം കളത്തിൽ പിഷാരം
പാലപ്പെട്ടി ഭഗവതി ക്ഷേത്രം ക്വാർട്ടേഴ്സ് , എടമുട്ടം P O
തൃശൂർ
തൃത്തല്ലൂർ ശിവ ക്ഷേത്രത്തിൽ കഴക പ്രവർത്തി ചെയ്യുന്നു.
മലമ്പാർ ദേവസ്വം ബോർഡ്.
10 വർഷം 8 മാസം
5 വർഷം പാമ്പ് മേക്കാട്ട്, മാള
1 1/2 വർഷം തത്തല്ലൂർ ശിവക്ഷേത്രം
3 വർഷം പാലപ്പെട്ടി ഭഗവതി ക്ഷേത്രം, എടമുട്ടം
8 മാസം ഗോതീശ്വര ക്ഷേത്രം , ബേപ്പൂർ.
6 മാസം പന്നിയങ്കര ദുർഗ്ഗാ ക്ഷേത്രം കോഴിക്കോട് ‘
______________________________
13) TK രാഘവ പിഷാരോടി
തൃക്കായിൽ പിഷാരം
വലപ്പാട്, കോതകുളം.
തൃശൂർ 680 567.
വെണ്ണിക്കലാൽ ശിവക്ഷേത്രത്തിൽ കഴക പ്രവർത്തി ചെയ്യുന്നു.
പ്രൈവറ്റ് അംബലം.
39 വർഷത്തിൽ കൂടുതൽ ആയി കഴക പ്രവർത്തി ചെയ്യുന്നു.
______________________________
14) വനജ പിഷാരസ്യാർ
കണ്ടേശ്വരത്ത് പിഷാരം
കണ്ടേശ്വരം, ഇരിങ്ങാലക്കുട
തൃശൂർ 680 121.
കണേശ്വര ക്ഷേത്രം
പ്രൈവറ്റ്
36 വർഷമായി കഴക പ്രവർത്തി ചെയ്യുന്നു
________________________________
15) ഗോവിന്ദൻ കുട്ടി
കിഴക്കേ പിഷാരം
ഇരിങ്ങാലകുട
ചാത്തമ്പിള്ളി ഭഗവതി ക്ഷേത്രം
പ്രൈവറ്റ് , കുടുംബ ക്ഷേത്രം ‘
2019 മുതൽ തുടർച്ചയായി കഴക പ്രവർത്തി ചെയ്യുന്നു
________________________________
16) രാജേഷ് സി.പി.
ചെങ്ങാനിക്കാട്ട് പിഷാരം
കൂടൽ മാണിക്യം ദേവസ്വം ക്വാർട്ടേഴ്സ് , ഇരിങ്ങാലക്കുട
680 121.
കഴകം – കൂടൽ മാണിക്യം ദേവസ്വം
തന്നി – ദേവസ്വം ബോർഡ്
20 വർഷത്തിൽ കൂടുതൽ ആയി ജോലി നോക്കുന്നു.
_____________________
17) ശശി
അറക്കൽ പിഷാരം’
ഇരിങ്ങാലക്കുട 680121.
കഴകം – ചെറുമുക്ക് സുബ്രമണ്യ ക്ഷേത്രം ഇരിങ്ങാലക്കുട
പ്രൈവറ്റ് അംബലം
20 വർഷത്തിൽ കൂടുതൽ ആയി കഴക പ്രവർത്തി ചെയ്യുന്നു.
________________________________
18) രാം മോഹൻ/ തൃപ്രയാർ
പടിഞ്ഞാറെ പിഷാരം തൃപ്രയാർ
തളിക്കുളങ്ങര ശങ്കര നാരായണ ക്ഷേത്രം ‘ 4 വർഷമായി ജോലി ചെയ്യുന്നു
20 വർഷത്തിൽ കൂടുതൽ തൃത്തല്ലൂർ ശിവ ക്ഷേത്രത്തിൽ ജോലി ചെയ്ത് വിരമിച്ചു.
പ്രൈവറ്റ് അംബലം.
______________________________
19) രമ്യ അശോകൻ
കാട്ടൂർ പിഷാരം
കാട്ടൂർ, ഇരിങ്ങാലക്കുട ‘
പൊഞ്ഞനം ഭഗവതി ക്ഷേത്രം
കൊച്ചിൻ ദേവസ്വം ബോർഡ്
20 വർഷത്തിൽ കൂടുതൽ ആയി ജോലി നോക്കുന്നു.
__________________________’__
20) അശോകൻ
കാട്ടൂർ പിഷാരം
കാട്ടൂർ , ഇരിങ്ങാലക്കുട ‘
വെട്ടിക്കര ദുർഗ്ഗാ ക്ഷേത്രം
പ്രൈവറ്റ്
15 വർഷത്തിൽ കൂടുതൽ ആയി കഴക പ്രവർത്തി ചെയ്യുന്നു
______________________________
21) നാരായണൻ കുട്ടി,( ഉണ്ണി) കാറളം
അച്ചൻ്റെ മരണ ശേഷം കാറളം കുമരച്ചിറ ഭഗവതി ക്ഷേത്രത്തിൽ 15 കൊല്ലത്തിൽ കൂടുതൽ ആയി ജോലി നോക്കുന്നു.
പ്രൈവറ്റ് അംബലം ആണ് ( ചിറ്റൂര് മനക്കാരുടെ)
കാരയ്മ കഴകം
കൈനില പിഷാരം, കാറളം
___________________________________
22) ഉണ്ണികൃഷ്ണൻ. MP
അവിട്ടത്തൂർ ശിവ ക്ഷേത്രം
നാട്ടുകാരുടെ കമ്മിറ്റിയുടെ നിയന്ത്രണത്തിൽ ഉള്ള പ്രൈവറ്റ് അംബലം .
40 വർഷത്തിൽ കൂടുതൽ ആയി കഴക പ്രവർത്തി ചെയ്യുന്നു.
അറക്കൽ പിഷാരം
Near PWD office
ഇരിങ്ങാലക്കുട
_______________________________
23) കൃഷ്ണൻ KP
ഇപ്പോൾ 3 വർഷമായി തെച്ചിക്കാവ് അയ്യപ്പ ക്ഷേത്രത്തിൽ കഴക പ്രവർത്തി ചെയ്ത് വരുന്നു.
പ്രൈവറ്റ് അംബലം
വിവിധ ക്ഷേത്രങ്ങളിൽ ആയി 15 വർഷത്തിൽ കൂടുതൽ കഴക പ്രവർത്തി ചെയ്യതിട്ടുണ്ട്.
കണ്ണാനംകുളം പിഷാരം
ചെന്ത്രാപ്പിനി
____________________
സെക്രട്ടറി
പിഷാരോടി സമാജം,
ഇരിങ്ങാലക്കുട ശാഖ