Invitation: Book Release of ‘ൻ്റെ കാര്യം’ by Vaika Satheesh – Aug 26, Thrissur

പുസ്തക പ്രകാശനത്തിന് ക്ഷണം

തുളസീദളം പത്രാധിപ സമിതി
സന്തോഷപൂർവ്വം ക്ഷണിക്കുന്നു —

സമിതി അംഗവും കവയിത്രിയുമായ ശ്രീമതി വൈക സതീഷ് രചിച്ച പുതിയ കവിതാസമാഹാരം ‘ൻ്റെ  കാര്യം’ പ്രകാശനം ചെയ്യുന്നു.

പ്രകാശനം:
2025 ആഗസ്റ്റ് 26, ചൊവ്വാഴ്ച വൈകിട്ട് 5.00 മണിക്ക്
തൃശൂർ പിഷാരോടി സമാജം ആസ്ഥാന മന്ദിരം

📌 പ്രകാശനം നിർവഹിക്കുന്നത്
പിഷാരോടി സമാജം പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടി


ഈ ചടങ്ങിൽ സ്നേഹപൂർവ്വം പങ്കെടുത്തു കവിതയുടെ പുതിയ ശേഖരത്തെ അനുഗ്രഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന്
ആദരവോടെ ക്ഷണിക്കുന്നു.

 

3+

Leave a Reply

Your email address will not be published. Required fields are marked *