മുഴുവൻ വർണ്ണ പേജുകളുമായി തുളസീദളം ഓണപ്പതിപ്പ് സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് പ്രസിഡന്റ് ശ്രീ എ രാമചന്ദ്ര പിഷാരോടി ചീഫ് എഡിറ്റർ ശ്രീമതി എ പി സരസ്വതിക്ക് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു.
പരസ്യങ്ങളും രചനകളും തന്ന് സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു
എഡിറ്റർ
ഗോപൻ പഴുവിൽ
1+
ഓണപ്പതിപ്പ് പ്രസിദ്ധീകരിക്കാൻ സഹായിച്ച എല്ലാർക്കും അഭിനന്ദനങ്ങൾ 🙏