പോട്ടയിൽ നിന്നും പോട്ട പിഷാരത്തെ അഞ്ചു പിഷാരോടി പ്രതിഭകൾ പഞ്ചാരി യിൽ ഗുരു ശ്രീ കൊടകര ഉണ്ണിയുടെ ശിക്ഷണത്തിൽ അരങ്ങേറുന്നു….
ഗിരീഷ്, കാർത്തിക & ദേവർഷ്…. (സകുടുംബം)
ലക്ഷ്മി & കൃഷ്ണ (സഹോദരിമാർ – കൊടകര ശാഖ സെക്രട്ടറി രമ്യ രാധാകൃഷ്ണന്റെ മക്കൾ)
28.09.2025 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക്
പാമ്പാമ്പോട്ട് ശിവ ക്ഷേത്രത്തിൽ… ഭാവുകങ്ങൾ…
അരങ്ങേറ്റത്തിൽ പങ്കെടുക്കുന്നവർ
1) ലക്ഷമി പി. ആർ
2) കൃഷ്ണ പി.ആർ
അച്ഛൻ : സി. എൻ രാധാകൃഷ്ണൻ
പോട്ടയിൽ പിഷാരം
പോട്ട
അമ്മ :രമ്യ രാധാകൃഷ്ണൻ
ഗോവിന്ദപുരം പിഷാരം
മണ്ണാർക്കാട്
3) ഗിരീഷ് പി.യു
(അച്ഛൻ :ഉണ്ണികൃഷ്ണൻ
പോട്ടയിൽ പിഷാരം
അമ്മ : ഗീത
തൃക്കയ്യിൽ പിഷാരം
വരന്തരപ്പിള്ളി)
4) കാർത്തിക എസ്. പിഷാരോടി
(അച്ഛൻ : ശക്തിധരൻ
മാങ്കുറ്റി പാടം പിഷാരം
കോടാലി
അമ്മ : ജയ
തെക്കേ പിഷാരം
കോതേശ്വരം)
5) ദേവർഷ് പി.ജി
(S/o ഗിരീഷ് &
കാർത്തിക)
Congrats for Gireesh and family and also other participants
Aasirvad angal to the artists
എല്ലാ ഭാവുകങ്ങളും നേരുന്നു കുട്ടികളേ……. 🌹
അഭിനന്ദനങ്ങൾ
സ്നേഹം നിറഞ്ഞ ആശംസകൾ 👏👏👏👏
With Best Wishes and Heart felt Congratulations.