പഴശ്ശി രാജ എൻ.എസ്.എസ്. കോളേജ്, മട്ടന്നൂരിലെ അസിസ്റ്റന്റ് പ്രൊഫസറും കണ്ണൂർ ജില്ലയിലെ ചെറുകുന്ന് മുങ്ങത്തു മഠത്തിൽ രാമകൃഷ്ണ പിഷാരടിയുടെയും അമയൂർ ഷാരത് സതി പിഷാരസ്യാരുടെയും മകളുമായ അപർണദേവി എം. കൊമേഴ്സ് വിഷയത്തിൽ കണ്ണൂർ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി.
ഭർത്താവ് ഡോ. പ്രകാശ് വി പയ്യന്നൂർ കോളേജ് ഫിസിക്സ് വിഭാഗം മേധാവിയാണ്
അദ്വൈത് കൃഷ്ണ, അദ്വിക് കൃഷ്ണ എന്നിവർ മക്കളാണ്
അപർണദേവിക്ക് പിഷാരോടി സമാജം, തുളസീദളം, തുളസീദളം കലാസാംസ്‌കാരീക സമിതി, വെബ് സൈറ്റ് എന്നിവയുടെ അഭിനന്ദനങ്ങൾ


അപർണ്ണാദേവിക്ക് അഭിനന്ദനങ്ങൾ ????