അജിത് കുമാർ കെ ബി വിജയിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കീഴ്മാട് ഗ്രാമ പഞ്ചായത്തിൽ ആറാം വാർഡിൽ ശ്രീ അജിത് കുമാർ കെ ബി ( കുട്ടമശ്ശേരി പിഷാരം, ആലുവ) വിജയിച്ചു.

ഭാര്യ: ശ്രീമതി അനു (തൃപ്പാളൂർ പിഷാരം, ആലത്തൂർ)

മക്കൾ : അർജുൻ, ഐശ്വര്യ

ശ്രീ അജിത് കുമാറിന് പിഷാരോടി സമാജത്തിന്റെയും തുളസീദളത്തിന്റെയും വെബ് സൈറ്റിന്റെയും അഭിനന്ദനങ്ങൾ. വിജയാശംസകൾ.

0

Leave a Reply

Your email address will not be published. Required fields are marked *