തൃശ്ശൂർ ഒളരിക്കര പിഷാരത്ത് K.G. രാധാകൃഷ്ണന്റേയും പഴേടത്ത് പിഷാരത്ത് കലാദേവിയുടേയും മകൻ R. ഗോപിനാഥും (ചൈതന്യ, T. C. 29-301(1), ആൽത്തറ നഗർ വെള്ളയമ്പലം)
ചാവക്കാട് തിരുവത്ര പിഷാരത്ത് ശശിധരന്റെയും ഊരമന ശിവലി പിഷാരത്ത് ജയ ശശിധരന്റെയും (വസായ്, ബോംബെ) മകൾ കൃഷ്ണജ(ചിന്നു )വും
തമ്മിലുള്ള വിവാഹം കോലഞ്ചേരി ആശീർവാദ് ഓഡിറ്റോറിയത്തിൽ വെച്ച് COVID-19 Protocol അനുസരിച്ച് ബന്ധുമിത്രാദികളുടെ സാന്നിദ്ധ്യത്തിൽ 17 – 08 – 2020 , തിങ്കളാഴ്ച പകൽ 11. 45 നും 12.45 നും ഇടയിലുളള ശുഭ മുഹൂർത്തത്തിൽ നടന്നു.
Please watch the moments of the wedding through images…








കൃഷ്ണക്കും ഗോപിക്കും വിവാഹ മംഗള ആശംസകളും അനുഗ്രഹങ്ങളും നേരുന്നു.
കൃഷ്ണജക്കും ഗോപിനാഥിനും വിവാഹമംഗള ആശംസകൾ..
കൃഷ്ണക്കും ഗോപിക്കും വിവാഹ മംഗള ആശംസകൾ
കൃഷ്ണ ജക്കും ഗോപിനാഥിന്നും വിവാഹമംഗള ആശംസകൾ നേരുന്നു
Wish you a happy married life
Congrats to the newly wed
Wishing you Krishnaja and Gopinath a Happy, contented and prosperous Married Life.
Jayakumar & Shyamala