Date/Time
Date(s) - 08/03/2020
3:00 pm - 5:30 pm
Location
Flat no 2E, Horizon Sundew Apartments
Categories
എറണാകുളം ശാഖയുടെ മാർച്ച് മാസത്തെ യോഗം വരുന്ന ഞായറാഴ്ച 08-03-2020 നു 3 മണിക്ക് ശാഖ അംഗം ശ്രീ. സന്തോഷ് കൃഷ്ണൻ അവർകളുടെ ഭവനത്തിൽ വച്ച് കൂടുവാൻ തീരുമാനിച്ച വിവരം ഏവരെയും അറിയിച്ചുകൊള്ളുന്നു. ഏവരുടെയും സാന്നിധ്യം പ്രതീക്ഷിച്ചു കൊള്ളുന്നു.
ഏവരും ക്ഷേമനിധിയുടെ തുക അതാതു ഏരിയയിൽ നിർദ്ദേശിച്ചിട്ടുള്ള വ്യക്തികളെയോ അല്ലെങ്കിൽ തൊട്ടടുത്തുള്ള മറ്റു അംഗങ്ങളെയോ ഏല്പിക്കേണ്ടതാണ്. സംശയം ഉള്ളവർ സെക്രട്ടറിയെ ബന്ധപ്പെടേണ്ടതാണ്.
സമയം: 3 pm
പ്രധാന അജണ്ട :
1. എറണാകുളം ശാഖ വാർഷികം – ചർച്ച
2.പൊതുചർച്ച
3. കലാപരിപാടികൾ
4. 2019-2020 വർഷത്തെ വരിസംഖ്യ, തുളസീദളം കളക്ഷൻ
4. ക്ഷേമനിധി നറുക്കെടുപ്പ്
Address:
Mr.Santhosh Krishnan
Flat no 2E, Horizon Sundew Apartments,
PWD Road, Nettoor(near Thirunettoor Mahadeva temple)
Ph: 9496415219